സാംസങ്ങ് പിന്നിൽ !!കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഫോണുകളിൽ ഒന്ന് ഇതാണ്

സാംസങ്ങ് പിന്നിൽ !!കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഫോണുകളിൽ ഒന്ന് ഇതാണ്
HIGHLIGHTS

ഷവോമിയുടെ ഫോണുകൾ വർഷം കൂടുതലായും വിറ്റഴിക്കപ്പെട്ടത്

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ വളരെ ചുരുങ്ങിയ ചിലവിൽ തന്നെ സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .10000 രൂപ ബഡ്ജറ്റിൽ തന്നെ ക്വാഡ് ക്യാമറയിലും കൂടാതെ 48 മെഗാപിക്സലിന്റെ ക്യാമറയിലും സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നതാണു് .അതിനു തുടക്കമിട്ടതും ഷവോമിയുടെ സ്മാർട്ട് ഫോണുകൾ .ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ സ്മാർട്ട് ഫോണുകൾ ആണ് ഇത്തരത്തിൽ കഴിഞ്ഞ വർഷം വിപണിയിൽ എത്തിയ ഒരു ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോൺ .

റെഡ്‌മിയുടെ നോട്ട് 7 പ്രൊ തന്നെയാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഒരു സ്മാർട്ട് ഫോൺ .അതുപോലെ തന്നെ റിയൽമി എന്ന കമ്പനിയുടെ സ്മാർട്ട് ഫോണുകൾക്കും മികച്ച വാണിജ്യം തന്നെയായിരുന്നു കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ ലഭിച്ചിരുന്നത് .റിയൽമിയുടെ 3 ,റിയൽമിയുടെ C2 ,റിയൽമിയുടെ 5 കൂടാതെ റിയൽമിയുടെ 3ഐ എന്നി സ്മാർട്ട് ഫോണുകൾ കഴിഞ്ഞ വർഷം മികച്ച രീതിയിൽ വിപണി കീഴടക്കിയ ഫോണുകൾ ആയിരുന്നു .

എന്നാൽ കഴിഞ്ഞ വർഷം വിവോയുടെ സ്മാർട്ട് ഫോണുകളിൽ മികച്ച വാണിജ്യം കൈവരിച്ചത് Vivo Z1 Pro എന്ന സ്മാർട്ട് ഫോണുകൾക്കായിരുന്നു . Qualcomm Snapdragon 712 പ്രൊസസ്സറുകളിലായിരുന്നു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയത് .അതുപോലെ തന്നെ  5,000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്കുണ്ടായിരുന്നു .

കഴിഞ്ഞ വർഷം റെഡ്‌മിയുടെ ബഡ്ജറ്റ് റെയിഞ്ചിൽ വിറ്റഴിക്കപ്പെട്ട ഒരു സ്മാർട്ട് ഫോൺ ആയിരുന്നു റെഡ്‌മിയുടെ 7എ എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ 4999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് .എന്ന സാംസങ്ങിന്റെ സ്മാർട്ട് ഫോണുകളിൽ Samsung Galaxy M20 എന്ന സ്മാർട്ട് ഫോണുകളും മികച്ച വാണിജ്യം കൈവരിച്ച ഫോണുകളിൽ ഒന്നാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo