20000രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 5 മികച്ച ലാപ്ടോപ്പുകൾ
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ലാപ്‌ടോപ്പുകൾ ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കാവുന്നതാണ് ,.ഇപ്പോൾ ഇവിടെ നിന്നും 20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 5 ലാപ്ടോപ്പുകളുടെ ലിസ്റ്റുകൾ നൽകിയിരിക്കുന്നു .കൂടുതൽ ഇവിടെ കൊടുത്തിരിക്കുന്ന ,ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
1.ഇപ്പോൾ 15.6 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ ഏസർ പുറത്തിറക്കിയ ഒരു ബഡ്ജറ്റ് ലാപ്ടോപ്പ് ആണ് Acer Aspire 3 Pentium Gold – (4 GB/500 GB HDD/Windows 10 Home) A315-53-P4MY ഇത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും HDFC ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
2.ലെനോവയുടെ 15.6 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയ ഒരു ബഡ്ജറ്റ് ലാപ്ടോപ്പ് ആണ് Lenovo Ideapad 330 Pentium Quad Core – (4 GB/1 TB HDD/DOS) 330-15IGM Laptop (15.6 inch, Onyx Black, 2.2 k ഇത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും HDFC ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
3.20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന HPയുടെ മറ്റൊരു ലാപ്ടോപ്പ് ആണ് HP G6 APU Dual Core A6 – (4 GB/1 TB HDD/DOS) 245 G6 Laptop (14 inch, Grey, 2.1 kg) ഇത് .14 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ലാപ്ടോപ്പുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും HDFC ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
4.അസൂസിന്റെ കൈയ്യിൽ ഒതുങ്ങി നിൽക്കുന്ന തിൻ ആയിട്ടുള്ള മോഡലുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുനന് Asus VivoBook E12 Celeron Dual Core – (4 GB/64 GB EMMC Storage/Windows 10 Home) E203MA-FD017T ഈ ലാപ്ടോപ്പുകൾ .11.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ലാപ്ടോപ്പുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും HDFC ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
5.വലിയ 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ കൂടാതെ 20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്നതുമായ ഒരു മോഡലാണ് LifeDigital Zed Series Core i3 5th Gen – (4 GB/1 TB HDD/DOS) Zed Air CX3 Laptop (15.6 inch, Silver, 2.01 kg) ഇത് ..ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും HDFC ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .