ഗോൾഡ് റേറ്റ് ;ഇന്നത്തെ ഗോൾഡ് റേറ്റ് എത്രയെന്നു നോക്കാം
ഇന്നത്തെ സ്വർണ്ണ വില നോക്കുകയാണെങ്കിൽ വീണ്ടും നേരിയ മാറ്റം
അതുപോലെ തന്നെ ഗോൾഡ് ,സിൽവർ എന്നിവയുടെ വില നോക്കാം
സ്വർണ്ണ വിലയിൽ ഇതാ ഇന്ന് ചെറിയ മാറ്റം .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു 4795 രൂപയാണ് വില ആയിരുന്നു ഉണ്ടായിരുന്നത് ഇന്നലെ .എന്നാൽ ഇന്ന്(മാർച്ച് 29 ) കുറച്ചു കുറഞ്ഞിരിക്കുന്നു .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഇന്ന് 4,775 രൂപയാണ് വില വരുന്നത് .കഴിഞ്ഞ രണ്ടു ദിവസ്സങ്ങളായി സ്വർണ്ണ വില കുറഞ്ഞു നിൽക്കുകയായിരുന്നു എന്നതും ഏറെ ശ്രദ്ധേയമായ ഒന്നാണ് .
8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 38200 രൂപയാണ് .എന്നാൽ ഇന്നലെ 8 ഗ്രാം സ്വർണ്ണത്തിനു 38360 രൂപയായിരുന്നു വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 47750 രൂപയാണ് വിലവരുന്നത് .ഇന്നലെ 10 ഗ്രാംമിനു 47950 രൂപയായിരുന്നു വില ഉണ്ടായിരുന്നത് .
24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5210 രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 41650 രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 52100 രൂപയാണ് .ഇന്നലെ 52310 രൂപയായിരുന്നു .
സിൽവറിന്റെ വില നോക്കാം .68 രൂപയാണ് സിൽവറിന്റെ വില വരുന്നത് .8 ഗ്രാം വെള്ളിയ്ക്ക് നിലവിൽ 547രൂപയും അതുപോലെ തന്നെ 10 ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 680 രൂപയും ആണ് വില വരുന്നത് .ഇന്നും ഇതിന്റെ വിലയിൽ വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല .