ടൈമെക്‌സ്‌ പുതിയ ഫിറ്റ്നസ് ബാൻഡുകൾ പുറത്തിറക്കി ;വില ?

Updated on 16-Nov-2020
HIGHLIGHTS

പുതിയ ഫിറ്റ്നസ് ബാൻഡുകളുമായി TIMEX എത്തിയിരിക്കുന്നു

4,495 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത്

രണ്ടു നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഇന്ത്യൻ വിപണിയിൽ TIMEX  പുതിയ ഫിറ്റ്നസ് ബാൻഡുകൾ പുറത്തിറക്കിയിരിക്കുന്നു .ഹാർട്ട് റേറ്റ് സെൻസറുകൾ അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഈ പുതിയ ഫിറ്റ്നസ് ബാൻഡുകളിൽ  TIMEX ഉൾക്കൊള്ളിച്ചിരിക്കുന്നു .

രണ്ടു നിറങ്ങളിൽ ഈ ബാൻഡുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .റോസ് ഗോൾഡ് കൂടാതെ ബ്ലാക്ക് എന്നി നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ ബാൻഡുകൾ 1.5  മീറ്റർ വരെ വാട്ടർ റെസിസ്റ്റന്റ് സപ്പോർട്ടും ലഭിക്കുന്നതാണ് .കൂടാതെ മ്യൂസിക്ക് പ്ലേ ബാക്ക് സിസ്റ്റവും ഈ TIMEX ഫിറ്റ്നസ് ബാൻഡുകൾക്ക് ലഭ്യമാകുന്നതാണു് .

ഹാർട്ട് റേറ്റ് സെൻസറുകൾ അടക്കമുള്ള ആക്ടിവിറ്റീസ് എല്ലാം തന്നെ ഈ TIMEX ബാൻഡുകൾ ലഭ്യമാകുന്നതാണു് .ഇതിന്റെ വിപണിയിലെ വില വരുന്നത് 4,495 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ കൂടാതെ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :