നന്ദി പറഞ്ഞു ടിക്ക് ടോക്ക് ;അക്കൗണ്ടുകൾ എല്ലാം സസ്‌പെൻഡ് ആയിരിക്കുന്നു

Updated on 30-Jun-2020
HIGHLIGHTS

കഴിഞ്ഞ ദിവസ്സമായിരുന്നു ടിക്ക് ടോക്ക് അടക്കം 59 ആപുകൾ നിരോധിച്ചത്

ഇപ്പോൾ ടിക്ക് ടോക്ക് നന്ദി പറഞ്ഞുകൊണ്ട് തന്നെ സസ്‌പെൻഡ് ചെയ്തിരിക്കുന്നു

ചൈനയുമായുള്ള പ്രേശ്നത്തിൽ കഴിഞ്ഞ ദിവസ്സമായിരുന്നു ടിക്ക് ടോക്ക് അടക്കമുള്ള 59 ആപ്ലികേഷനുകൾ ഇന്ത്യയിൽ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നത് .ഇപ്പോൾ ഇതാ ടിക്ക് ടോക്ക് അക്കൗണ്ടുകൾ എല്ലാം തന്നെ സസ്‌പെൻഡ് ആയിരിക്കുന്നു .

ഇപ്പോൾ ടിക്ക് ടോക്ക് ഓപ്പൺ ചെയ്യുകയാണെങ്കിൽ യൂസർ നോട്ടീസ് ആണ് കാണുവാൻ സാധിക്കുന്നതാണ് .കൂടാതെ ടിക്ക് ടോക്കിനൊപ്പം മറ്റു 58 ആപ്ലികേഷനുകൾ കൂടി ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു ,നിരോധിച്ച ആപ്ലികേഷനുകൾ ഇതൊക്കെയാണ് .

UC News
Xender
TikTok
SelfieCity
Shareit
UC Browser
Baidu map
Shein
DU battery saver
Helo
Likee
YouCam makeup
Mi Community
CM Browers
Virus Cleaner
APUS Browser
ROMWE
Club Factory
Newsdog
ES File Explorer
WeChat
QQ Mail
Weibo
QQ Music
QQ Newsfeed
Bigo Live
Mail Master
Parallel Space
Mi Video Call Xiaomi
WeSync
Beutry Plus
Kwai
Clash of Kings

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :