ഈ 23 ആപ്ലിക്ക്ഷനുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

ഈ 23 ആപ്ലിക്ക്ഷനുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക
HIGHLIGHTS

ആൻഡ്രോയിഡ് ഉപഭോതാക്കൾക്ക് പ്രതേകം ശ്രദ്ധിക്കുക

ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉള്ള 23 ആപ്ലികേഷനുകൾ ആണ് ശ്രദ്ധിക്കേണ്ടത്

ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്ക് ഇതാ ഒരു പുതിയ അറിയിപ്പ് എത്തിയിരിക്കുന്നു .ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകുന്ന 23 ആപ്ലികേഷനുകൾക്കെതിരെ ഗൂഗിൾ എത്തിയിരിക്കുന്നത് .മിസ്‌ലീഡിങ് ,വൈറസ് എന്നി തരത്തിലുള്ള റിപ്പോർട്ടുകളാണ് ഈ 23 ആപ്ലികേഷനുകളെക്കുറിച്ചു ലഭിച്ചിരിക്കുന്ന വിവരങ്ങൾ .

നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ഈ 23 ആപ്ലികേഷനുകൾ ഉപയോഗിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക .ഉണ്ടെങ്കിൽ ആ ആപ്ലികേഷൻ ഡിലീറ്റ് ചെയ്യേണ്ടതാണ് .ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു .

com.photoconverter.fileconverter.jpegconverter

com.recoverydeleted.recoveryphoto.photobackup

com.screenrecorder.gamerecorder.screenrecording

com.photogridmixer.instagrid

com.compressvideo.videoextractor

com.smartsearch.imagessearchcom.emmcs.wallpapper

com.wallpaper.work.application

com.gametris.wallpaper.application

com.tell.shortvideocom.csxykk.fontmoji

com.video.magiciancom.el2020xstar.xstar

com.dev.palmistryastrology

com.dev.furturescopecom.fortunemirror

com.itools.prankcallfreelitecom.isocial.fakechatc

om.old.mecom.myreplica.celebritylikeme.pro

com.nineteen.pokeradar

com.pokemongo.ivgocalculator

com.hy.gscanner

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo