ലോക്ക് ഡൌൺ;മികച്ച ടിവി സ്‌ട്രീമിംഗ്‌ സർവീസുകൾ ഏതൊക്കെയെന്നു നോക്കാം

ലോക്ക് ഡൌൺ;മികച്ച ടിവി സ്‌ട്രീമിംഗ്‌ സർവീസുകൾ ഏതൊക്കെയെന്നു നോക്കാം
HIGHLIGHTS

ലോക്ക് ഡൌൺ എങ്ങനെ ചിലവഴിക്കാം

കൊറോണയ്ക്കെതിരെ ഇപ്പോൾ ഇന്ത്യ പൊരുതികൊണ്ടിരിക്കുകയാണ് .ഇപ്പോൾ ടെലികോ മേഖലകളിൽ എല്ലാം തന്നെ വലിയ നിയന്ദ്രങ്ങളും മറ്റു എത്തിക്കഴിഞ്ഞു .ഇന്റർനെറ്റിന്റെ ഉപയോഗം കുറക്കുന്നതിന് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വിഡിയോകൾപോലു 15 മിനുട്ട് ആക്കി ചുരുക്കി .എന്നാൽ ഏപ്രിൽ 14 വരെയുള്ള ഈ ലോക്ക് ഡൌൺ കാലത്തു നമുക്ക് സമയം ചിലവഴിക്കുവാൻ Netflix, Amazon Prime കൂടാതെ hotstar പോലെയുള്ള ഓൺലൈൻ സ്ട്രീമിങ് സർവീസുകൾ ഉണ്ട് .

ഇപ്പോൾ അത്തരത്തിൽ നമുക്ക് സമയം ചിലവഴിക്കുവാൻ സാധിക്കുന്ന കുറച്ചു ഓൺലൈൻ സ്‌ട്രീമിംഗ്‌ സർവീസുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത് .ആ സർവീസുകൾ ഏതൊക്കെയെന്നു നോക്കാം .

നെറ്റ്ഫ്ലിക്സ് 
ആമസോൺ പ്രൈം വീഡിയോ Hulu
ഹോട്ട് സ്റ്റാർ Disney Plus
YouTube TV
HBO Now and HBO Go
Sling TV
Crunchyroll
Apple TV Plus
Twitch
Crackle

ഇപ്പോൾ നെറ്റ്ഫ്ലിക്സ് സർവീസുകൾ നമുക്ക് 199 രൂപയുടെ മാസ പാക്കജുകളിൽ ലഭിക്കുന്നതാണ് .കൂടാതെ ആമസോൺ പ്രൈം മെമ്പർഷിപ്പുകൾ 1 മാസ്സത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനോടെ ലഭിക്കുന്നതാണ് .എന്നാൽ ഇപ്പോൾ വളരെ കുറഞ്ഞ ചിലവിൽ ലഭിക്കുന്ന മറ്റൊരു സർവീസ് ആണ് ഹോട്ട് സ്റ്റാർ .ഇപ്പോൾ ഹോട്ട് സ്റ്റാർ Disney Plus ആണ്  ഇന്ത്യയിൽ ലഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo