TATA SKY BINGE+ സെറ്റ് -ടോപ്പ് ബോക്സ് ഇപ്പോൾ 3000 രൂപ വിലക്കുറവിൽ

TATA SKY BINGE+  സെറ്റ് -ടോപ്പ് ബോക്സ് ഇപ്പോൾ 3000 രൂപ വിലക്കുറവിൽ
HIGHLIGHTS

ടാറ്റ സ്കൈയുടെ BINGE+ സെറ്റ് ടോപ്പ് ബോക്സ് വിലക്കുറവിൽ

TATA SKY BINGE+ ബോക്സ് പുറത്തിറക്കിയിരുന്നത് 5999 രൂപയ്ക്ക് ആയിരുന്നു

റ്റാറ്റാ സ്കൈയുടെ സെറ്റ് ടോപ്പ് ബോക്സ് ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .TATA SKY BINGE+ എന്ന ഉത്പന്നങ്ങൾ ഇപ്പോൾ 3000 രൂപയുടെ വിലക്കുറവിലാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നേരത്തെ TATA SKY BINGE+ സെറ്റ് ടോപ്പ് ബോക്സ് ഉത്പന്നങ്ങൾ വിപണിയിൽ എത്തിയിരുന്നത് 5999 രൂപയ്ക്ക് ആയിരുന്നു .

എന്നാൽ ഇപ്പോൾ TATA SKY BINGE+ ടോപ്പ് ബോക്സ് ഉത്പന്നങ്ങൾ ഉപഭോതാക്കൾക്ക് വെറും 2999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സെറ്റ് ടോപ്പ് ബോക്സുകളിൽ Hotstar Premium, Zee5 Premium, Voot Select, Voot Kids, Eros Now, Hungama Play, Sun Nxt, കൂടാതെ  Shemaroo Me അടക്കമുള്ള ആപ്ലികേഷനുകളുടെ ആക്സസ് ലഭ്യമാകുന്നതാണു് .

ഈ ആപ്ലിക്കേഷനുകളുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ 6 മാസ്സത്തെക്കാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .അതുപോലെ തന്നെ TATA SKY BINGE+ ടോപ്പ് ബോക്സിൽ ആമസോൺ പ്രൈം സബ്ക്രിപ്‌ഷനുകളും 3 മാസത്തേക്ക് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .എന്നാൽ സൗജന്യ ട്രയൽ കഴിഞ്ഞാൽ  Hotstar Premium, Zee5 Premium, Voot Select, Voot Kids, Eros Now, Hungama Play, Sun Nxt, Shemaroo Me എന്നി ആപ്ലികേഷനുകൾക്ക് 299 രൂപയുടെ ചാർജ്ജ് നൽകേണ്ടതാണ് .

TATA SKY BINGE+ സെറ്റ് ടോപ്പ് ബോക്സുകളിൽ  4K കൂടാതെ  HDR വീഡിയോ പ്ലേ ചെയ്യുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ 2999 രൂപയ്ക്ക് TATA SKY BINGE+ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo