ഇനി എല്ലാം ഒരു കുടകീഴിൽ ;ഇതാ Tata Neu ആപ്പ് എത്തിയിരിക്കുന്നു

ഇനി എല്ലാം ഒരു കുടകീഴിൽ  ;ഇതാ Tata Neu ആപ്പ് എത്തിയിരിക്കുന്നു
HIGHLIGHTS

എല്ലാം ഇനി ഒരു അപ്പ്ലികേഷനുകളിലൂടെ വാങ്ങിക്കാം

Tata Neu ആപ്ലികേഷൻ ഇതാ പുറത്തിറക്കിയിരിക്കുന്നു

റ്റാറ്റയുടെ പുതിയ ആൻഡ്രോയ്ഡ് ആപ്ലികേഷനുകൾ ഇതാ പുറത്തിറക്കിയിരിക്കുന്നു  .Tata Neu എന്ന ആപ്ലികേഷനുകളാണ് പുറത്തിറക്കുന്നത് .ഈ ആപ്ലിക്കേഷനുകളുടെ സവിശേഷതകൾ എന്തെന്നാൽ ഇനി എല്ലാകാര്യത്തിനു ഈ ഒറ്റ അപ്പ്ലികേഷൻ എന്ന ലേബലിൽ ആണ് Tata Neu എന്ന ആപ്ലികേഷനുകൾ ഇപ്പോൾ എത്തിയിരിക്കുന്നത് .

Tata Neu iOS

അതായത് ഉദാഹരണത്തിന് ഇപ്പോൾ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിക്കണമെങ്കിൽ ഈ ആപ്ലിക്കേഷനുകളിൽ നിന്നും ബിഗ് ബാസ്‌ക്കറ്റ് പോലെയുള്ള ഓപ്‌ഷനുകളിൽ നിന്നും ഓർഡർ ചെയ്യുവാൻ സാധിക്കുന്നു .അതുപോലെ തന്നെ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്കിംഗ് നടത്തുന്നതിനും Croma,1mg കൂടാതെ ,Tata CLiQ അടക്കമുള്ള സർവീസുകൾ ഇതിൽ ലഭ്യമാകുന്നതാണു് .

Tata Neu Android

Buy groceries from BigBasket

Buy medicines or get a test from 1mg

Buy electronic gadgets and gizmos from Croma

Buy clothes and lifestyle items from Tata CLiQ and Westside

Book airline tickets from Air Asia.

Book your accommodation with good deals at IHCL.

Buy your favourite meal on Qmin.

Utility bill payments and recharges

Send money to other people

Financial Services

ഇപ്പോൾ റ്റാറ്റയുടെ പുതിയ ആപ്ലിക്കേഷനുകളിൽ ലഭിക്കുന്ന സർവീസുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത് .ആൻഡ്രോയിഡിന്റെ പ്ലാറ്റ്ഫോമുകളിലും ഇത് ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഓൺലൈൻ UPI പേമെന്റുകൾ അടക്കമുള്ള സർവീസുകൾ ഇതിൽ ലഭ്യമാകുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo