സോണിയുടെ ഒരു തകർപ്പൻ ഹോം തിയറ്റർ പുറത്തിറക്കി ;വില ?

സോണിയുടെ ഒരു തകർപ്പൻ ഹോം തിയറ്റർ പുറത്തിറക്കി ;വില ?
HIGHLIGHTS

സോണിയുടെ പുതിയ ഹോം തിയറ്റർ ഇതാ വിപണിയിൽ അവതരിപ്പിച്ചു

സോണിയുടെ HT-A9 ഹോം തിയറ്റർ ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്

സോണിയുടെ പുതിയ ഹോം തിയറ്ററുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഇത്തവണയും വിലകൂടിയ ഹോം തിയറ്ററുകളാണ് സോണി വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .സോണിയുടെ HT-A9 ഹോം തിയറ്ററും കൂടാതെ HT-A7000 സൗണ്ട് ബാറും ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .

Sony HT-A9 ഹോം തിയറ്ററുകൾക്ക്  7.1.4 ചാനൽ സെറ്റപ്പും കൂടാതെ  504W ഔട്ട് പുട്ട് പവറും ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ മോഡലുകൾ Wi-Fi, Bluetooth 5.0, HDMI eARC ,HDMI 2.1 പോർട്ട് സപ്പോർട്ടുകൾ ലഭിക്കുന്നതാണ് .അടുത്തതായി ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓഡിയോ സപ്പോർട്ടുകൾ തന്നെയാണ് .

Dolby Atmos, Dolby Digital, Dolby Dual mono, LPCM 2ch, LPCM സപ്പോർട്ട് ഇതിൽ ലഭിക്കുന്നതാണ് .ഈ മോഡലുകളുടെ ഇന്ത്യൻ വിപണിയിൽ ആരംഭിക്കുന്ന വില  1,70,980 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo