Sony Bravia X75K ടെലിവിഷനുകൾ പുറത്തിറക്കി ;വില അറിയണോ ?

Updated on 05-May-2022
HIGHLIGHTS

Sony Bravia X75K TV സീരിസ്സ് വിപണിയിൽ അവതരിപ്പിച്ചു

X1 4K Processor ലാണ് ഈ ടെലിവിഷനുകളുടെ പ്രവർത്തനം

സോണിയുടെ പുതിയ ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Sony Bravia X75K TV സീരിസ്സ് ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .രണ്ടു മോഡലുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .KD-43X75K എന്ന മോഡലുകളും കൂടാതെ KD-50X75K എന്ന മോഡലുകളും ആണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .

SONY BRAVIA X75K TV SPECS AND FEATURES

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾ Ultra HD Direct LED സ്‌ക്രീനിലാണ് വിപണയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ ടെലിവിഷനുകൾക്ക് 4K സപ്പോർട്ടും കൂടാതെ HDR10 കൂടാതെ  HLG HDR സപ്പോർട്ടും ലഭിക്കുന്നതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 16 ജിബിയുടെ സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങിയിരുന്നു .കൂടാതെ ഗൂഗിൾ പ്ലേ സ്റ്റോർ അടക്കമുള്ള സർവീസുകൾ ഇതിൽ ലഭിക്കുന്നതാണ് .

SONY BRAVIA X75K TV PRICE AND AVAILABILITY

KD-43X75K മോഡലുകളുടെ വില ₹55,990 രൂപയാണ്  കൂടാതെ മെയ് 2 മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് 
 KD-50X75K മോഡലുകളുടെ വിപണിയിലെ വില ₹66,990 രൂപയാണ് ടാതെ മെയ് 2 മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :