മൊബൈൽ ചാർജ്ജ് ചെയ്യാനിടുന്നവർ ഈ ട്രിക്ക് ശ്രദ്ധിക്കുക ?

മൊബൈൽ  ചാർജ്ജ് ചെയ്യാനിടുന്നവർ  ഈ ട്രിക്ക്  ശ്രദ്ധിക്കുക ?
HIGHLIGHTS

സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് രണ്ടു മികച്ച ട്രിക്കുകൾ ഇവിടെ

ഇനി മുതൽ ചാർജ് ചെയ്യുന്നത് നമുക്ക് സൗണ്ട് വഴി പറഞ്ഞു തരും

സ്മാർട്ട് ഫോണുകൾ ചാർജിങ്ങിനു ഇടുന്നവർക്ക് മിക്കപ്പോഴും പറ്റുന്ന ഒരു അബദ്ധമാണ് ചിലപ്പോൾ നമ്മൾ ഫോൺ ചാർജറുമായി കണക്റ്റ് ചെയ്തിട്ട് സ്വിച്ച് ഇടുവാൻ മറന്നുപോകും .അല്ലെങ്കിൽ ചാർജർ ശെരിക്കും ആയിരിക്കില്ല കണക്റ്റ് ചെയ്തിരിക്കുന്നത് .കുറച്ചു നേരം കഴിഞ്ഞു നമ്മൾ ഫോൺ നോക്കുമ്പോൾ ആയിരിക്കാം ഇത് ശ്രദ്ധയിൽപ്പെടുന്നത്. മിക്ക ആളുകൾക്കും ഇത്തരത്തിൽ അബദ്ധങ്ങൾ പറ്റാറുണ്ട് .എന്നാൽ ഇപ്പോൾ ഈ ട്രിക്ക് ഉപയോഗിച്ചാൽ നമുക്ക് സൗണ്ട് വഴി മനസിലാകും ചാർജ്ജ് കയറുന്നുണ്ടോ എന്ന് .

അതിന്നായി ആദ്യം തന്നെ നിങ്ങൾ google chrome നിങളുടെ സ്മാർട്ട് ഫോണുകളിൽ ഓപ്പൺ ചെയ്യുക .അതിനു ശേഷം സെർച്ചിൽ tnshorts.com എന്ന് സെർച്ച് ചെയ്യുൿ .അതിനു ശേഷം അവിടെ ബാറ്ററി സൗണ്ട് എന്ന് വീണ്ടും സെർച്ച് ചെയ്യുക .അതിനു ശേഷം ചാർജിങ് ട്രിക്ക് എന്ന് ആപ്ലികേഷൻ വരുന്നതായിരിക്കും .അത് ഡൗൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്താൽ നിങ്ങൾ ചാർജ്ജ് ചെയ്യുമ്പോൾ എല്ലാം നിങ്ങൾക്ക് വോയ്‌സ് കമാൻഡ് ലഭിക്കുന്നതായിരിക്കും .

Note : തേർഡ് പാർട്ടി അപ്പ്ലികേഷനുകളുടെ സുരക്ഷ നോക്കി മാത്രം ഡൗൺലോഡ് ചെയ്യുക .

വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വീഡിയോ കട്ട് ചെയ്യാതെ മുഴുവനായി ഇടാം

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ഒരു ചെറിയ ട്രിക്ക് പരിചയപ്പെടുത്തുന്നു .മറ്റൊന്നുമല്ല നാമംൽ എല്ലാവരും വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഇടുന്നവരാണ് .വലിയ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആണെങ്കിൽ നമുക്ക് കട്ട് ചെയ്തുമാത്രമേ ഇടുവാൻ സാധിക്കുകയുള്ളു .എന്നാൽ ഇപ്പോൾ ഈ ട്രിക്ക് ഉപയോഗിച്ചാൽ കട്ട് ചെയ്യാതെ തന്നെ മുഴുവനായി ഇടുവാൻ സാധിക്കുന്നു .

അതിന്നായി നിങ്ങൾ മൊബൈലിൽ ഗൂഗിൾ chrome ആദ്യം ഓപ്പൺ ചെയ്യുക .ശേഷം nifrastips.in എന്ന് സെർച്ച് ചെയ്യുക .ശേഷം അതിൽ ഈ nifrastips.in സൈറ്റിൽ longer videosഎന്ന് ടൈപ്പ് ചെയ്യുക .അത്തരത്തിൽ ഇവിടെ ലഭിക്കുന്ന ആപ്ലികേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് സ്റ്റാറ്റസ് ക്വാളിറ്റി കുറയാതെ മുഴുവനായി ഇടുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo