Lock Down ; WhatsApp ൽ 6 ഗെയിമുകൾ

Updated on 27-Apr-2020
HIGHLIGHTS

6 ഗെയിമുകൾ ഇപ്പോൾ നിങ്ങൾക്ക് കളിക്കാം

കൊറോണയ്ക്കെതിരെ ഇപ്പോൾ ഇന്ത്യ പൊരുതികൊണ്ടിരിക്കുകയാണ് .ഇപ്പോൾ ടെലികോ മേഖലകളിൽ എല്ലാം തന്നെ വലിയ നിയന്ദ്രങ്ങളും മറ്റു എത്തിക്കഴിഞ്ഞു .ഇന്റർനെറ്റിന്റെ ഉപയോഗം കുറക്കുന്നതിന് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വിഡിയോകൾപോലു 15 മിനുട്ട് ആക്കി ചുരുക്കി .എന്നാൽ ഏപ്രിൽ 14 വരെയുള്ള ഈ ലോക്ക് ഡൌൺ കാലത്തു നമുക്ക് സമയം ചിലവഴിക്കുവാൻ വാട്ട്സ് ആപ്പിൽ നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളുമായി 6 ഗെയിമുകൾ ഇപ്പോൾ പരീക്ഷിക്കുവാൻ സാധിക്കുന്നതാണ് .

അതിൽ ആദ്യം എടുത്തു പറയേണ്ടത് Kiss, Marry, Kill എന്ന ഗെയിം തന്നെയാണ് .അടുത്തതായി പറയേണ്ടത് Text Antakshari എന്ന ഗെയിം ആണ് .മൂന്നാമതായി Once upon a time or Storyline എന്ന ഗെയിം ആണ് .അടുത്തതായി What's the first thing that came to your mind എന്ന ഗെയിം ആണ് .അടുത്തതായി ഈ കൂട്ടത്തിൽ പറയേണ്ടത് Guess the word എന്ന ഗെയിം ആണ് .

അവസാനമായി വാട്ട്സ് ആപ്പ് ഗെയിം കളിക്കുന്നവർക്കായി പറയേണ്ടത് 20 Questions എന്ന ഗെയിം ആണ് .ഏപ്രിൽ 14 വരെയുള്ള ഈ ലോക്ക് ഡൌൺ കാലത്തു നമുക്ക് സമയം ചിലവഴിക്കുവാൻ വാട്ട്സ് ആപ്പിൽ നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ 6 ഗെയിമുകൾ ഇപ്പോൾ പരീക്ഷിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :