ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബാങ്ക് ശൃംഖലയായ SBI അവരുടെ പുതിയ വായ്പ പദ്ധതികൾ അവതരിപ്പിച്ചിരിക്കുന്നു .റിയൽ ടൈം എക്സ്പ്രസ്സ് ക്രെഡിറ്റ് എന്ന പുതിയ വായ്പ പദ്ധതിയാണ് ഇപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത് .ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന വായ്പ പദ്ധതികൾക്ക് ചുരുങ്ങിയ പലിശ മാത്രമാണുള്ളത് .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സാലറി അക്കൗണ്ട് ഉള്ള ഉപഭോക്താക്കൾക്ക് ആണ് പുതിയ ഈ വായ്പ പദ്ധതികൾ ലഭ്യമാകുന്നത് .
ഇത്തരത്തിൽ സാലറി അക്കൗണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉള്ള ഉപഭോക്താക്കൾക്ക് യോനോ ആപ്ലികേഷനുകൾ വഴി തന്നെ ലോൺ ലഭിക്കുന്നതിനുള്ള സൗകര്യവും ലഭിക്കുന്നതാണ് .ഇത്തരത്തിൽ ബാങ്കുകൾ കയറാതെ തന്നെ ഉപഭോക്താക്കൾക്ക് വായ്പകൾ എളുപ്പത്തിൽ ലഭിക്കുന്നതിന് ഈ പുതിയ പദ്ധതി സഹായകമാകുന്നതാണ് .ക്രെഡിറ്റ് സ്‌കോറുകൾ പരിശോധിക്കുന്നതിനും അതുപോലെ തന്നെ ഡോക്യൂമെന്റേഷൻ ജോലികൾക്കും എല്ലാം യോനോ ആപ്ലികേഷനുകളിലൂടെ സാധിക്കുന്നതാണ് .
ഇനി ആർക്കൊക്കെയാണ് ഇത്തരത്തിൽ യോനോ ആപ്ലികേഷനുകൾ വഴി ഇത്തരത്തിൽ ലോൺ ലഭിക്കുന്നത് എന്ന് നോക്കാം .ആദ്യം തന്നെ സ്റ്റേറ്റ് ബാങ്ക് ഇന്ത്യയിൽ സാലറി അക്കൗണ്ട് ഉള്ളവർ ആയിരിക്കണം .എന്നാൽ മാത്രമേ ഇത്തരത്തിൽ ൽ ലഭിക്കുകയുള്ളു .അടുത്തതായി കേന്ദ്ര ,സംസ്ഥാന ,അർദ്ധ സർക്കാർ ,കൂടാതെ പ്രതിരോധ മേഖലയിലെ ജീവനക്കാർ എന്നിവർക്കും ലോൺ ലഭിക്കുന്നതാണ് .
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(SBI ) ഉപഭോക്താക്കൾ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി കഴിഞ്ഞ മാസ്സം 31 തീയതി ആയിരുന്നു .എന്നാൽ ഇപ്പോൾ ഇതുവരെ അപ്പ്‌ഡേറ്റ് ചെയ്യാത്തവർക്ക് ഇതാ വീണ്ടും തീയതി നീട്ടിയിരുന്നു .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾ മാർച്ച് 31 2023 നുള്ളിൽ പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം എന്നാണ് അറിയിച്ചിരിക്കുന്നത് .
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യൽ വെബ് സൈറ്റിലാണ് https://www.sbicard.com/en/personal/linking-of-pan-with-aadhaar.page ഈ വിവരങ്ങൾ നല്കിയിരിക്കുന്നയത് .കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് customercare@sbicard.com മെയിൽ അയക്കാവുന്നതാണ് .കൂടാതെ 18601801290 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കാവുന്നതാണ് .