സന്തോഷ വാർത്ത ;നോക്കിയ ,സാംസങ്ങ് കൂടാതെ ഈ ഫോണുകളും വിലക്കുറച്ചിരിക്കുന്നു

Updated on 18-Jul-2020
HIGHLIGHTS

വൺപ്ലസ് ,സാംസങ്ങ് ,വിവോ ,നോക്കിയ ഫോണുകളുടെ വിലക്കുറച്ചിരിക്കുന്നു

വിലക്കുറവിൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ സന്തോഷവാർത്ത ,വൺപ്ലസ് ,സാംസങ്ങ് ,വിവോ ,നോക്കിയ ഈ ഫോണുകൾ വിലക്കുറവിൽ ആമസോണിൽ .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫോണുകളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു .

SAMSUNG GALAXY NOTE 10 LITE

ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയപ്പോൾ 41000 രൂപയായിരുന്നു വില വന്നിരുന്നത് .എന്നാൽ ഇപ്പോൾ 39,999രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

OPPO F15

ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയപ്പോൾ 22990  രൂപയായിരുന്നു വില വന്നിരുന്നത് .എന്നാൽ ഇപ്പോൾ 18,990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Vivo S1 Pro

ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയപ്പോൾ 20990   രൂപയായിരുന്നു വില വന്നിരുന്നത് .എന്നാൽ ഇപ്പോൾ 19,990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Nokia 2.3

ഇപ്പോൾ വിലക്കുറവിൽ ഈ സ്മാർട്ട് ഫോണുകളും ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :