ഞെട്ടിക്കുന്ന വിലയ്ക്ക് സാംസങ്ങിന്റെ QLED 8K ടെലിവിഷൻ പുറത്തിറക്കി

Updated on 04-May-2022
HIGHLIGHTS

സാംസങ്ങിന്റെ പുതിയ ടെലിവിഷനുകൾ ഇതാ വിപണിയിൽ എത്തി

Neo QLED 8K ടെലിവിഷനുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്

സാംസങ്ങിന്റെ പുതിയ ടെലിവിഷനുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .സാംസങ്ങിന്റെ QLED 8K ടെലിവിഷനുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ ടെലിവിഷനുകൾ ഇപ്പോൾ വിപണയിൽ അവതരിപ്പിച്ചിരിക്കുന്നത് .65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 85 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഈ Neo QLED 8K കൂടാതെ  Neo QLED ടെലിവിഷനുകൾ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറ്റു സവിശേഷതകൾ നോക്കാം .

SAMSUNG NEO QLED TVS: MODELS AND PRICING

ഈ ടെലിവിഷനുകൾ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 85 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ടെലിവിഷനുകൾ Quantum പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ Dolby Atmos അതുപോലെ തന്നെ 3ഡി സൗണ്ട് എന്നിവ ഇതിൽ ലഭിക്കുന്നതാണ് .

HDMI 2.1  പോർട്ടുകൾ ഈ ടെലിവിഷനുകൾക്ക് ലഭിക്കുന്നതാണ് .വിലയിലേക്കു വരുകയാണെങ്കിൽ ഈ 8K Neo QLED ടെലിവിഷനുകളുടെ വിപണിയിലെ വില വരുന്നത് 3,24,990 ലക്ഷം രൂപയും അതുപോലെ തന്നെ 4കെ സപ്പോർട്ടിൽ പുറത്തിറങ്ങുന്ന മോഡലുകൾക്ക് 1,14,990 ലക്ഷം രൂപയും ആണ് വിപണിയിൽ വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :