ബമ്പർ ഓഫർ ;62500 രൂപയുള്ള സാംസങ്ങ് ഗാലക്സി S9 ഇപ്പോൾ 22999 രൂപയ്ക്ക്

Updated on 20-Feb-2020
HIGHLIGHTS

ഫെബ്രുവരി 21 വരെ മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത്

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫെബ്രുവരി 21 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ ആക്സിസ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നുണ്ട് .സാംസങ്ങിന്റെ ഗാലക്സി S9 സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇതാ 22999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .

സാംസങ്ങിന്റെ ഗാലക്സി S9 എന്ന സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 5.8 Super AMOLED  Quad HD+ ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2960 x 1440 പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 4 ജിബിയുടെ റാം അതുപോലെ തന്നെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ മറ്റു ആന്തരിക സവിശേഷതകൾ .400 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

മികച്ച പെർഫോമൻസ് ആണ് ഇത് കാഴ്ചവെക്കുന്നത് .അതിനു കാരണം Exynos 9810 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ സിംഗിൾ ക്യാമറകളാണ് ഇതിനുള്ളത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .3000 mAhന്റെ ബാറ്ററി ലൈഫും ഇതിനു ലഭിക്കുന്നുണ്ട് .

3G, 4G, 2G,GSM, WCDMA, 4G LTE, UMTS എന്നിവ മറ്റു സവിശേഷതകളാണ് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .22999 രൂപയാണ് ഇതിന്റെ വില വരുന്നത് .14050 രൂപവരെ ഇതിനു എക്സ്ചേഞ്ച് ലഭ്യമാകുന്നതാണു് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :