സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .Samsung Galaxy F23 എന്ന സ്മാർട്ട് ഫോണുകളാണ് നാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് . Qualcomm Snapdragon 750G ലാണ് പുറത്തിറങ്ങുന്നത് .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നതാണ് .കൂടാതെ AMOLED ഡിസ്പ്ലേയിൽ തന്നെ Samsung Galaxy F23 5ജി സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .ഈ Samsung Galaxy F23 സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന സവിശേഷത എന്നത് ഇതിന്റെ ഗൊറില്ല ഗ്ലാസ് 5 ഡിസ്പ്ലേയാണ് .
അതുപോലെ തന്നെ ഈ Samsung Galaxy F23 സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം സാംസങ്ങിന്റെ ഈ Galaxy F23 സ്മാർട്ട് ഫോണുകളിൽ 50 മെഗാപിക്സലിന്റെ ട്രിമെയിൻ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെ പ്രതീഷിക്കാവുന്നതാണ് .
അതുപോലെ തന്നെ 20000 രൂപയ്ക്ക് താഴെ തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണ് സാംസങ്ങിന്റെ Samsung Galaxy F23 എന്ന സ്മാർട്ട് ഫോണുകൾ .