സാംസങ്ങിന്റെ ഗാലക്സി F23 5G സ്മാർട്ട് ഫോണുകൾ ഇന്ന് പുറത്തിറങ്ങും

സാംസങ്ങിന്റെ ഗാലക്സി  F23 5G സ്മാർട്ട് ഫോണുകൾ ഇന്ന് പുറത്തിറങ്ങും
HIGHLIGHTS

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും

Samsung Galaxy F23 സ്മാർട്ട് ഫോണുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്നത്

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .Samsung Galaxy F23 എന്ന സ്മാർട്ട് ഫോണുകളാണ് നാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് . Qualcomm Snapdragon 750G ലാണ് പുറത്തിറങ്ങുന്നത് .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നതാണ് .കൂടാതെ AMOLED ഡിസ്‌പ്ലേയിൽ തന്നെ Samsung Galaxy F23 5ജി സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .ഈ Samsung Galaxy F23 സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന സവിശേഷത എന്നത് ഇതിന്റെ ഗൊറില്ല ഗ്ലാസ് 5 ഡിസ്‌പ്ലേയാണ് .

അതുപോലെ തന്നെ ഈ Samsung Galaxy F23 സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം സാംസങ്ങിന്റെ ഈ Galaxy F23 സ്മാർട്ട് ഫോണുകളിൽ 50 മെഗാപിക്സലിന്റെ ട്രിമെയിൻ ട്രിപ്പിൾ  പിൻ ക്യാമറകൾ തന്നെ പ്രതീഷിക്കാവുന്നതാണ് .

അതുപോലെ തന്നെ 20000 രൂപയ്ക്ക് താഴെ തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണ് സാംസങ്ങിന്റെ Samsung Galaxy F23 എന്ന സ്മാർട്ട് ഫോണുകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo