സാംസങ്ങിന്റെ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .സാംസങ്ങിന്റെ SAMSUNG GALAXY A71, GALAXY A51 എന്നി സ്മാർട്ട് ഫോണുകൾ ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .രണ്ടു സ്മാർട്ട് ഫോണുകളും പഞ്ച് ഹോൾ ഡിസ്പ്ലേയിൽ ആണ് എത്തിയിരിക്കുന്നത് .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ രണ്ടു സ്മാർട്ട് ഫോണുകളും ക്വാഡ് റിയർ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .
6.5 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സൂപ്പർ അമലോഡ് Infinity-O ഡിസ്പ്ലേയാണ് ഈ ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് Exynos 9611 ലാണ് .കൂടാതെ One UI 2.0 ബേസ്ഡ് Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .മൂന്ന് വേരിയന്റുകൾ ഇപ്പോൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .4GB, 6GB കൂടാതെ 8GB കൂടാതെ 64GB & 128GB സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .
Samsung Galaxy A51 ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 12 മെഗാപിക്സൽ + 5 മെഗാപിക്സൽ + 5 മെഗാപിക്സൽ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .കൂടാതെ 4000mAhന്റെ ബാറ്ററി ലൈഫും കൂടാതെ 15Wഫാസ്റ്റ് ചാർജറും ലഭിക്കുന്നതാണ് . 6GB RAM + 128GB മോഡലുകളുടെ വില ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം Rs 24,500 രൂപയ്ക്ക് അടുത്തുവരും .
6.7 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2400പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സൂപ്പർ അമലോഡ് Infinity-O ഡിസ്പ്ലേയാണ് ഈ ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് Qualcomm Snapdragon 730 ലാണ് .കൂടാതെ One UI 2.0 ബേസ്ഡ് Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .മൂന്ന് വേരിയന്റുകൾ ഇപ്പോൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .6GB കൂടാതെ 8GB കൂടാതെ 128GB സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .
Samsung Galaxy A71 ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 12 മെഗാപിക്സൽ + 5 മെഗാപിക്സൽ + 5 മെഗാപിക്സൽ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .കൂടാതെ4500mAhന്റെ ബാറ്ററി ലൈഫും കൂടാതെ 25Wഫാസ്റ്റ് ചാർജറും ലഭിക്കുന്നതാണ് .