നിങ്ങൾ RELIANCE JIO ഉപഭോതാവാണോ ;എങ്കിൽ പുതിയ രണ്ടു പ്ലാനുകൾ

നിങ്ങൾ RELIANCE JIO ഉപഭോതാവാണോ ;എങ്കിൽ പുതിയ രണ്ടു പ്ലാനുകൾ

 

ജിയോയുടെ ഉപഭോതാക്കൾക്ക് പുതിയ രണ്ടു ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് .444 കൂടാതെ 555 എന്നി റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് ലഭിക്കുന്നത് .കൂടാതെ Paytm ഉപഭോതാക്കൾക്ക് രണ്ടു ക്യാഷ് ബാക്ക് കോഡുകളും ഇപ്പോൾ ലഭിക്കുന്നതാണ് .നിങ്ങൾ paytm വഴിയാണ് റീച്ചാർജ്ജ്‌ ചെയ്യുന്നത് എങ്കിൽ 444 രൂപയുടെ ഓഫറുകൾക്ക് SHUBHP44 എന്ന കോഡും കൂടാതെ 555 എന്ന ഓഫറുകൾ റീച്ചാർജ്ജ്‌ ചെയ്യുകയാണെങ്കിൽ  SHUBHP50 എന്ന കോഡും ഉപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

44 രൂപയും കൂടാതെ 50 രൂപയും ആണ് ഉപഭോതാക്കൾക്ക് ക്യാഷ് ബാക്ക് ഇതിൽ നിന്നും ലഭിക്കുന്നത് .444 രൂപയുടെ ഓഫറുകളും കൂടാതെ 555 രൂപയുടെ ഓഫറുകളിലും ഏകദേശം ഒരേ ബെനിഫിറ്റ് തന്നെയാണ് ലഭിക്കുന്നത് . IUC മിനിറ്റുകളിൽ ഉള്ള വെത്യാസം മാത്രമാണ് ഉള്ളത് .

ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റ വീതം 84 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .444 രൂപയുടെ ഓഫറുകളിൽ 1,000 മിനുട്ടിന്റെ IUC മിനിറ്റും കൂടാതെ 555 രൂപയുടെ ഓഫറുകളിൽ 3000 രൂപയുടെ IUC മിനിറ്റുമാണ് ലഭിക്കുന്നത് .

ജിയോയിൽ നിന്നും ജിയോയിലേക്ക് സൗജന്യമായി കോളുകൾ അൺലിമിറ്റഡ് വിളിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ദിവസ്സേന  100 SMS എന്നിവയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ 84 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .അതുപോലെ തന്നെ ജിയോ ആപ്ലിക്കേഷനുകളും സൗജന്യമായി ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo