സെപ്റ്റംബറിലും ജിയോ വെടിക്കെട്ട് ;ഇതാ പുതിയ ഓഫർ എത്തി

സെപ്റ്റംബറിലും ജിയോ വെടിക്കെട്ട് ;ഇതാ പുതിയ ഓഫർ എത്തി
HIGHLIGHTS

ജിയോയുടെ പുതിയ DISNEY+ HOTSTAR VIP ഓഫറുകൾ എത്തിയിരിക്കുന്നു

1 വർഷത്തേക്കാണ് DISNEY+ HOTSTAR VIP സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭിക്കുന്നത്

IPL 2020 പ്രമാണിച്ചാണ് ഇപ്പോൾ ഓഫറുകൾ ലഭിക്കുന്നത്

ജിയോയുടെ പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .IPL പ്രമാണിച്ചാണ് പുതിയ ഓഫറുകൾ ഇപ്പോൾ ജിയോ പുറത്തിറക്കിയിരിക്കുന്നത് .ഈ ഓഫറുകൾക്ക് ഒപ്പം ജിയോ  DISNEY+ HOTSTAR VIP സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് സൗജന്യമായി നൽകുന്നതാണ് .ഓഫറുകൾ നോക്കുകയാണെങ്കിൽ 598 രൂപയുടെ പുതിയ ഓഫറുകളാണ് ഇത് .598 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റവീതം 56 ദിവസ്സത്തേക്കാണ് .

അതായത് ഈ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് മുഴുവനായി 112 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു കണക്ഷനുകളിലേക്കു 2000 മിനിറ്റും ലഭിക്കുന്നതാണ് .ഈ ഓഫറുകളിൽ എടുത്തു പറയേണ്ടത് DISNEY+ HOTSTAR VIP സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളാണ് .1 വർഷത്തേക്കാണ് DISNEY+ HOTSTAR VIP സൗജന്യമായി ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നത് .

401 രൂപയുടെ ഓഫറുകൾ 

401 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ മറ്റു കണക്ഷനുകളിലേക്കു 1,000 മിനുട്ട് കോളിംഗ് എന്നിവ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

കൂടാതെ 6 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .മുഴുവനായി 90 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ഈ റീച്ചാർജുകളിലൂടെ ലഭ്യമാകുന്നത് .Jio Cinema, Jio TV, JioNews കൂടാതെ മറ്റു ആപ്ലിക്കേഷനുകളും ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് . Disney+ Hotstar സർവീസുകളും ഉപഭോതാക്കൾക്ക് ഈ 401 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നുണ്ട് .IPL ഓൺലൈൻ സ്ട്രീമിംഗ് ഇത്തരത്തിൽ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

റീചാർജുകൾ ചെയ്യുന്നതിന് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo