COVID-19: Reliance Jio, Airtel കൂടാതെ Vodafone എക്സ്ട്രാ ടോക്ക് ടൈം നൽകുന്നു

COVID-19: Reliance Jio, Airtel കൂടാതെ Vodafone എക്സ്ട്രാ ടോക്ക് ടൈം നൽകുന്നു
HIGHLIGHTS

Reliance Jio, Airtel കൂടാതെ Vodafone നൽകുന്ന

കൊറോണയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ടെലികോം കമ്പനികൾ സൗജന്യ സർവീസുകൾ നൽകിയിരിക്കുകയാണ് .ഇപ്പോൾ ഇതാ Reliance Jio, Airtel കൂടാതെ Vodafone  BSNL  നെറ്റ്വർക്കുകൾ  10 രൂപയുടെ ടോക്ക് ടൈം കൂടാതെ ഏപ്രിൽ 17 കൂടാതെ 20 വരെ ഇൻകമിംഗ് സർവീസുകളും ഉപഭോതാക്കൾക്ക് നൽകുന്നതാണ് .അതായത് നിലവിൽ വാലിഡിറ്റി കഴിഞ്ഞവർക്ക് ഏപ്രിൽ 17 കൂടാതെ 20 വരെ റീച്ചാർജ്ജ്‌ ചെയ്യേണ്ട ആവിശ്യമില്ല .

10 രൂപയുടെ ക്രെഡിറ്റിനൊപ്പം വാലിഡിറ്റിയും ലഭിക്കുന്നതാണ് .ഇത്തരത്തിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് April 17, 2020 വരെയുള്ള വാലിഡിറ്റിയാണ് .80 മില്യൺ ഉപഭോതാക്കൾക്ക് ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞിരിക്കുന്നു ഈ സൗജന്യ ടോക്ക് ടൈം .അടുത്തതായി റിലയൻസ് ജിയോ ഉപഭോതാക്കൾക്കാണ് .ജിയോ ഉപഭോതാക്കൾക്കും ഈ സൗജന്യ ഓഫറുകൾ നിലവിൽ ലഭിക്കുന്നുണ്ട് .

ജിയോ നൽകുന്നത് 100 മിനുട്ട് സൗജന്യ കോളിംഗ് കൂടാതെ 100 SMS എന്നിവയാണ് .April 17, 2020വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകളും നിലവിൽ ലഭ്യമാകുന്നത് .കൂടാതെ വൊഡാഫോണിന്റെ ഉപഭോതാക്കൾക്കും 10 രൂപയുടെ സൗജന്യ ക്രെഡിറ്റ് ലഭിച്ചിരിക്കുന്നു .അതുപോലെ തന്നെയാണ് BSNL ഉപഭോതാക്കൾക്കും .

ഇപ്പോൾ 10 രൂപയുടെ സൗജന്യ ക്രെഡിറ്റിനൊപ്പം April 20 ,2020 വരെയാണ് വാലിഡിറ്റിയും നിലവിൽ ലഭിക്കുന്നത് .അതായത് BSNL ഉപഭോതാക്കൾ നിലവിൽ റീച്ചാർജ്ജ്‌ കഴിഞ്ഞവർക്ക് ഏപ്രിൽ 20 ,2020 വരെ ഈ ഓഫറുകൾ ലഭിക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo