റെഡ്മി നോട്ട് 9 പ്രൊ ലോഞ്ച് കൊറോണ COVID-19 കാരണം ക്യാൻസൽ ചെയ്തു

റെഡ്മി നോട്ട് 9 പ്രൊ ലോഞ്ച് കൊറോണ COVID-19 കാരണം ക്യാൻസൽ ചെയ്തു
HIGHLIGHTS

പകരം ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ വഴി ലോഞ്ച് ചെയ്യും

ഷവോമിയുടെ ഇനി പുറത്തിറങ്ങുവാനിരിക്കുന്ന രണ്ടു സ്മാർട്ട് ഫോണുകൾ ആയിരുന്നു റെഡ്മി നോട്ട് 9 കൂടാതെ ഷവോമി റെഡ്മി നോട്ട് 9 പ്രൊ എന്നി മോഡലുകൾ .മാർച്ച് 12 നു ന്യൂ ഡൽഹിയിൽ വെച്ചായിരുന്നു ഈ സ്മാർട്ട് ഫോണുകളുടെ ലോഞ്ച് ഇവന്റ് നടത്തുവന്നിരുന്നത് .എന്നാൽ ഇപ്പോൾ ഡൽഹിയിൽ കൊറോണ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഷവോമിയുടെ പുതിയ ലോഞ്ച് ഇവെന്റുകൾ ക്യാൻസൽ ചെയ്തിരിക്കുന്നത് .ഷവോമിയുടെ ഇന്ത്യൻ CEO മനുകുമാർ ജെയിൻ തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത് .

Digit.in
Logo
Digit.in
Logo