REDMI NOTE 9 PRO സ്മാർട്ട് ഫോണുകൾക്ക് പുതിയ ഏപ്രിൽ അപ്പ്‌ഡേഷനുകൾ

Updated on 18-May-2020
HIGHLIGHTS

MIUI v11.0.2.0.QJXINXM അപ്പ്‌ഡേഷനുകളാണ് ലഭിക്കുന്നത്

64 മെഗാപിക്സൽ ക്വാഡ് ക്യാമറ സ്മാർട്ട് ഫോണുകളാണിത്

പുതിയ അപ്പ്‌ഡേഷനുകൾ ഇപ്പോൾ ലഭിക്കുന്നതാണ്

ഷവോമിയുടെ ഏറ്റവും പുതിയ ക്വാഡ് ക്യാമറ സ്മാർട്ട് ഫോണുകളായ REDMI NOTE 9 PRO സ്മാർട്ട് ഫോണുകൾക്ക് പുതിയ ഏപ്രിൽ അപ്പ്‌ഡേഷനുകൾ എത്തി കഴിഞ്ഞിരിക്കുന്നു .MIUI v11.0.2.0.QJXINXM അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ REDMI NOTE 9 PRO സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ ലഭിക്കുന്നത് .338MBസൈസ് ആണ് ഈ പുതിയ അപ്പ്‌ഡേഷനുകൾക്ക് ലഭിക്കുന്നത് .April 2020 അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ ഈ ഫോണുകൾക്ക് ലഭിച്ചിരിക്കുന്നത് .

REDMI NOTE 9 PRO-സവിശേഷതകൾ നോക്കാം

6.67 ഇഞ്ചിന്റെ പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 1080 x 2340 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 720G ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

6ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വേരിയന്റുകൾ ലഭ്യമാകുന്നതാണു് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .

48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .5020 mAh ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :