ഇൻഡിപെൻഡൻസ് ഡേ ഓഫറുകൾ ;600 രൂപയുടെ മൊബൈൽ റീച്ചാർജ്ജ്‌ ഓഫറുകളിൽ റെഡ്മി നോട്ട് 7 പ്രൊ

ഇൻഡിപെൻഡൻസ് ഡേ ഓഫറുകൾ ;600 രൂപയുടെ മൊബൈൽ റീച്ചാർജ്ജ്‌ ഓഫറുകളിൽ റെഡ്മി നോട്ട് 7 പ്രൊ
HIGHLIGHTS

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ Paytm മാളിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .മൊബൈൽ റീച്ചാർജ്ജ്‌ കൂപ്പണുകൾ ,ഇലട്രിക്സിറ്റി കൂപ്പണുകൾ ,മൂവി ടിക്കറ്റ് വൗച്ചറുകൾ എന്നിങ്ങളെ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ റെഡ്‌മിയുടെ നോട്ട് 7 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ Paytm മാളിൽ നിന്നും വാങ്ങിക്കുന്നവർക്ക് 600 രൂപയുടെ മൊബൈൽ റീച്ചാർജ്ജ്‌ കൂപ്പണുകളും ലഭിക്കുന്നതാണ് .300 രൂപയുടെ രണ്ടു വൗച്ചറുകളാണ് ലഭിക്കുന്നത് .MALLRECHG600 എന്ന കോഡുപയോഗിക്കേണ്ടതാണ് .

6.3 ഇഞ്ചിന്റെ HD+ LTPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo