ഷവോമി റെഡ്മി നോട്ട് 7 പ്രൊ ഇപ്പോൾ വാങ്ങിക്കാം

ഷവോമി റെഡ്മി നോട്ട് 7 പ്രൊ ഇപ്പോൾ വാങ്ങിക്കാം
HIGHLIGHTS

ഷവോമിയുടെ ഓപ്പൺ സെയിൽ ആരംഭിച്ചിരിക്കുന്നു

ഷവോമിയുടെ കഴിഞ്ഞ മാസം പുറത്തിറക്കിയ ഒരു മോഡലായിരുന്നു റെഡ്മി നോട്ട് 7 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .ഇതുവരെ വാങ്ങിക്കുവാൻ സാധിക്കാത്തവർക്ക് ഇപ്പോൾ  ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 7 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓപ്പൺ സെയിലിൽ നിന്നും വാങ്ങിക്കുവാനും സാധിക്കുന്നതാണ് .എന്നാൽ റെഡ്മി നോട്ട് 7 മോഡലുകൾക്ക് 48 മെഗാപിക്സലിന്റെ ക്യാമറകൾ അല്ല നൽകിയിരിക്കുന്നത് .9999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത് .

കൂടാതെ റെഡ്മി നോട്ട് 7 പ്രൊ മോഡലുകളും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .റെഡ്മി നോട്ട് 7 പ്രൊ മോഡലുകളിൽ എടുത്തുപറയേണ്ടത്  ഇതിന്റെ 48 മെഗാപിക്സലിന്റെ ക്യാമറകൾ തന്നെയാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .ഇതിന്റെ മറ്റു സവിശേഷതകൾ നോക്കാം .6.3 ഇഞ്ചിന്റെ HD+ LTPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്‌ളിപ്പ്പ്കാർട്ടിൽ നിന്നും കൂടാതെ MI.com വഴിയും വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo