48+13+8എംപി ട്രിപ്പിൾ ക്യാമറയിൽ എത്തിയ റെഡ്മി K20 സീരീസ് ഇപ്പോൾ ഓപ്പൺ സെയിലിൽ വാങ്ങിക്കാം

48+13+8എംപി ട്രിപ്പിൾ ക്യാമറയിൽ എത്തിയ റെഡ്മി K20 സീരീസ് ഇപ്പോൾ ഓപ്പൺ സെയിലിൽ വാങ്ങിക്കാം

 

ഷവോമിയുടെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഒരു മികച്ച റെഡ്‌മിയുടെ സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു റെഡ്മി K20 കൂടാതെ റെഡ്‌മിയുടെ K20 പ്രൊ എന്നി സ്മാർട്ട് ഫോണുകൾ .21999 രൂപമുതലാണ് ഇതിന്റെ വിപണിയിലെ വില ആരംഭിക്കുന്നത് .27999 രൂപയ്ക്ക് റെഡ്‌മിയുടെ K20 പ്രൊ മോഡലുകളും ലഭിക്കുന്നതാണ് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ 24*7  ഓപ്പൺ സെയിലിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും കൂടാതെ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും വാങ്ങിക്കാം .

റെഡ്‌മിയുടെ K20

6.39 ഇഞ്ചിന്റെ ഫുള്‍ HD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകള്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരുന്നു .6 ജിബിയുടെ റാംമ്മില്‍ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ കൂടാതെ 6 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ ഇത് ലഭ്യമാകുന്നതാണു് .Snapdragon 730 പ്രോസസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .

Android 9 Pieലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .ട്രിപ്പിള്‍ പിന്‍ ക്യാമറകള്‍ തന്നെയാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കും നല്‍കിയിരിക്കുന്നത് .48 + 13 + 8 മെഗാപിക്സലിന്റെ ട്രിപ്പിള്‍ പിന്‍ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെല്‍ഫി ക്യാമറകളും ആണ് റെഡ്‌മിയുടെ K20 ഫോണുകള്‍ക്കുള്ളത് .4,000mAh ന്റെ ഫാസ്റ്റ് ചാര്‍ജിങ് ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ചാര്‍ജര്‍ ആണ് ഇതിനുള്ളത് .

റെഡ്‌മിയുടെ K20 പ്രൊ

6.39 ഇഞ്ചിന്റെ ഫുള്‍ HD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സെന്‍സറുകളാണ് ഈ മോഡലുകള്‍ക്കുള്ളത് .രണ്ടു വേരിയന്റുകള്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരുന്നു . 6 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ കൂടാതെ 8 ജിബിയുടെ റാംമ്മില്‍ 256 ജിബിയുടെ സ്റ്റോറേജുകളില്‍ ഇത് ലഭ്യമാകുന്നതാണു് .റാംമ്മിലും പ്രോസസറിലും ഉള്ള വെത്യാസം മാത്രമാണ് രണ്ടു ഫോണുകളും തമ്മിലുള്ളത് .

Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .Android 9 Pieലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .ട്രിപ്പിള്‍ പിന്‍ ക്യാമറകള്‍ തന്നെയാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കും നല്‍കിയിരിക്കുന്നത് .48 + 13 + 8 മെഗാപിക്സലിന്റെ ട്രിപ്പിള്‍ പിന്‍ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെല്‍ഫി ക്യാമറകളും ആണ് റെഡ്‌മിയുടെ K20 ഫോണുകള്‍ക്കുള്ളത് .4,000mAh ന്റെ ഫാസ്റ്റ് ചാര്‍ജിങ് ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ചാര്‍ജര്‍ ആണ് ഇതിനുള്ളത് .

വിലയെക്കുറിച്ചു പറയുകയാണെങ്കില്‍ 6 ജിബിയുടെ റാം ,128 ജിബിയുടെ മോഡലുകള്‍ക്ക് 27999 രൂപയും കൂടാതെ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളില്‍ എത്തിയ മോഡലുകള്‍ക്ക് 30999 രൂപയും ആണ് വിലവരുന്നത് .കൂടാതെ ഇതിന്റെ സ്പെഷ്യല്‍ എഡിഷനും വിപണിയില്‍ ലഭ്യമാകുന്നതാണു് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo