റെഡ്‌മിയുടെ പുതിയ Earbuds ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു ;വില ?

Updated on 27-May-2020
HIGHLIGHTS

ഷവോമിയുടെ Earbuds ഇന്ത്യൻ വിപണിയിൽ എത്തി

ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കാവുന്നതാണ്

1799 രൂപയാണ് ഇതിന്റെ വില വരുന്നത്

ഷവോമിയുടെ പുതിയ ഉത്പന്നങ്ങൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ Redmi Earbuds S in-Ear True Wireless Bluetooth Headphones with Mic ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഇയർ ബഡ്‌സ് ആളാണ് ഇപ്പോൾ റെഡ്മി പുറത്തിറക്കിയിരിക്കുന്നത് .

സ്റ്റൈലിഷ് ഡിസൈനിലാണ് ഈ Redmi Earbuds S ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 4.1g ഭാരം മാത്രമാണ് Redmi Earbuds S ഉള്ളത് .മികച്ച മ്യൂസിക്ക് എക്‌സ്‌പീരിയൻസ് കാഴ്ചവെക്കുന്ന ഈ Redmi Earbuds S ഒറ്റ ചാർജിൽ നിങ്ങൾക്ക് 4 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കുന്നതാണ് .

IPX4 sweat & splash proof ഈ Redmi Earbuds നു ലഭ്യമാകുന്നതാണു് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഈ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആമസോണിൽ ഇതിന്റെ വില വരുന്നത് 1,799 രൂപയാണ് .കൂടാതെ 6 മാസ്സത്തെ വാറന്റിയും ഈ മോഡലുകൾക്ക് ഇപ്പോൾ ആമസോണിൽ നിന്നും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :