REALME XT മോഡലുകൾക്ക് ആൻഡ്രോയിഡിന്റെ 10 ബേസ് അപ്പ്‌ഡേഷനുകൾ

REALME XT മോഡലുകൾക്ക് ആൻഡ്രോയിഡിന്റെ 10 ബേസ് അപ്പ്‌ഡേഷനുകൾ
HIGHLIGHTS

REALME XT, REALME 3 PRO REALME UI എന്നി ഫോണുകളിലാണ് ഇപ്പോൾ ലഭിക്കുന്നത്

റിയൽമിയുടെ 64 മെഗാപിക്സലിന്റെ ക്യാമറയിൽ എത്തിയ സ്മാർട്ട് ഫോൺ ആയിരുന്നു റിയൽമിയുടെ XT എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ആൻഡ്രോയിഡിന്റെ പുതിയ 10 ബേസ് ആയിട്ടുള്ള അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതാണ് .കൂടാതെ REALME 3 PRO REALME UI  എന്നി സ്മാർട്ട് ഫോണുകളിലും ഇപ്പോൾ പുതിയ അപ്പ്‌ഡേഷനുകൾ ലഭിച്ചുതുടങ്ങിയിരിക്കുന്നു .ഇപ്പോൾ തന്നെ സെറ്റിങ്സിൽ നിന്നും ആൻഡ്രോയിഡ് 10 ബേസ്  അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതാണ് .

റിയൽമിയുടെ XT 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.40  ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ   19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഡ്യു ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .1080×2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 712  AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .എന്നാൽ റിയൽമിയുടെ 5 പ്രൊ എത്തിയിരുന്നത് മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാല് പിൻ ക്യാമറകളിലായിരുന്നു .

16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhmAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . Android 9 Pie ൾ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  .ഉടൻ തന്നെ ആൻഡ്രോയിഡിന്റെ 10 അപ്പ്‌ഡേഷനുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo