64എംപി ക്യാമറയിൽ എത്തിയ റിയൽമി XT സ്മാർട്ട് ഫോണുകളുടെ അടുത്ത സെയിൽ ?

64എംപി ക്യാമറയിൽ എത്തിയ റിയൽമി XT സ്മാർട്ട് ഫോണുകളുടെ അടുത്ത സെയിൽ ?

 

റിയൽമിയുടെ ഏറ്റവും പുതിയ റിയൽമി XT സ്മാർട്ട് ഫോണുകളുടെ ആദ്യ ഫ്ലാഷ് സെയിൽ നടന്നിരുന്നു .നിമിഷ നേരങ്ങൾക്കുള്ളിൽ ഈ ഫോണുകളുടെ ഫ്ലാഷ് സെയിൽ സോൾഡ് ഔട്ട് ആയി കഴിഞ്ഞു .എന്നാൽ ആദ്യ സെയിലിൽ വാങ്ങിക്കുവാൻ സാധിക്കാത്തവർക്കായി അടുത്ത ഫ്ലാഷ് സെയിൽ ഉടനെ എത്തുന്നു .സെപ്റ്റംബർ 30നു ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഈ ഫോണുകൾ അടുത്ത ഫ്ലാഷ് സെയിലിനു എത്തുന്നത് .

റിയൽമി XT 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.40  ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ   19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഡ്യു ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .1080×2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 712  AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .എന്നാൽ റിയൽമിയുടെ 5 പ്രൊ എത്തിയിരുന്നത് മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാല് പിൻ ക്യാമറകളിലായിരുന്നു .മൂന്ന് വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .

4ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജിൽ & 6ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .  16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhmAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . Android 9 Pie ൾ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  .സെപ്റ്റംബർ 30 നു വീണ്ടും ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

4GB + 64GB വില : 15999 രൂപ 

6GB + 64GB വില : 16999 രൂപ 

8GB : 128GB വില :18999 രൂപ 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo