ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വാണിജ്യം കൈവരിക്കുന്ന സ്മാർട്ട് ഫോൺ കമ്പനികളിൽ ഒന്നാണ് റിയൽമി സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതായി റിപ്പോർട്ടുകൾ .
https://twitter.com/MadhavSheth1/status/1325792978128916480?ref_src=twsrc%5Etfw
REALME X7 സീരിയസ്സുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .റിയൽമിയുടെ CEO മാധവ് തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിരിച്ചിരിക്കുന്നത് .റിയൽമിയുടെ X7 സീരിയസ്സുകൾ MediaTek Dimensity 1000+ പ്രോസ്സസറുകളിൽ ചിലപ്പോൾ പുറത്തുറങ്ങുവാൻ സാധ്യതയുണ്ട് .അതുപോലെ തന്നെ 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .
https://twitter.com/stufflistings/status/1322216605724495873?ref_src=twsrc%5Etfw
4,500mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അടുത്ത വർഷം ആദ്യം തന്നെ ഇന്ത്യൻ വിപണിയിൽ ഈ ഫോണുകൾ പ്രതീക്ഷിക്കാം .