റിയൽമിയുടെ മറ്റൊരു തകർപ്പൻ ഫോൺ കൂടി വിപണിയിൽ എത്തുന്നു

Updated on 15-Nov-2020
HIGHLIGHTS

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിൽ

REALME X7 സീരിയസ്സ്‌ ആണ് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത്

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വാണിജ്യം കൈവരിക്കുന്ന സ്മാർട്ട് ഫോൺ കമ്പനികളിൽ ഒന്നാണ് റിയൽമി സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതായി റിപ്പോർട്ടുകൾ .

https://twitter.com/MadhavSheth1/status/1325792978128916480?ref_src=twsrc%5Etfw

REALME X7 സീരിയസ്സുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .റിയൽമിയുടെ CEO മാധവ് തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിരിച്ചിരിക്കുന്നത് .റിയൽമിയുടെ X7 സീരിയസ്സുകൾ MediaTek Dimensity 1000+ പ്രോസ്സസറുകളിൽ ചിലപ്പോൾ പുറത്തുറങ്ങുവാൻ സാധ്യതയുണ്ട് .അതുപോലെ തന്നെ 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

https://twitter.com/stufflistings/status/1322216605724495873?ref_src=twsrc%5Etfw

4,500mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അടുത്ത വർഷം ആദ്യം തന്നെ ഇന്ത്യൻ വിപണിയിൽ ഈ ഫോണുകൾ പ്രതീക്ഷിക്കാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :