REALME X50 5G അടുത്ത മാസം എത്തുന്നു ?

REALME X50 5G  അടുത്ത മാസം എത്തുന്നു ?
HIGHLIGHTS

പുതിയ റിയൽമി സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

 

റിയൽമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നു .റിയൽമിയുടെ X50 5G സ്മാർട്ട് ഫോണുകൾ ആണ് ഉടൻ വിപണിയിൽ എത്തുന്നത് .ടീസറുകളിൽ സൂചിപ്പിക്കുന്നത് ജനുവരി 5നു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു എന്നാണ് .കൂടാതെ 5 ഐ ടെക്കനോളജിയിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോൺ കൂടിയാണിത് .

Qualcomm Snapdragon 765G പ്രോസസറുകളിൽ ആയിരിക്കും ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .Realme X50 5G സ്മാർട്ട് ഫോണുകളും 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയിൽ ആണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ .

റിപ്പോർട്ടുകൾ പ്രകാരം  ഈ സ്മാർട്ട് ഫോണുകൾ  6.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത്.എന്നാൽ നിലവിൽ ഇന്ത്യൻ വിപണിയിൽ 5ജി സപ്പോർട്ട് ആകില്ല .എന്നാൽ ഉടൻ തന്നെ 5ജി  സ്മാർട്ട്ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക്  REALME X50ഫോണുകൾ വിപണിയിൽ ഉടൻ ലഭിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo