Realme Pad X 5G ഇതാ നാളെ വിപണിയിൽ എത്തുന്നതാണ്

Realme Pad X 5G ഇതാ നാളെ വിപണിയിൽ എത്തുന്നതാണ്
HIGHLIGHTS

Realme Pad X 5G ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു

മെയ് 26 നു ആണ് Realme Pad X 5G വിപണിയിൽ എത്തുന്നത്

റിയൽമിയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Realme Pad X 5G ആണ് മെയ് 26 നു ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി സപ്പോർട്ട് തന്നെയാണ് .Snapdragon 870 പ്രോസ്സസറുകളിലാകും ഇത് വിപണിയിൽ എത്തുക .ഈ Realme Pad X 5G പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

REALME PAD X പ്രതീക്ഷിക്കുന്ന സവിശേഷതകൾ 

Realme Pad X Neon Variant

ഈ ടാബ്‌ലെറ്റുകളുടെ ഡിസ്‌പ്ലേയുടെ സവിശേഷതകളിൽ പ്രതീക്ഷിക്കുന്നത് 11 ഇഞ്ചിന്റെ QHD+ ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ ടാബ്‌ലെറ്റുകളിൽ 120Hz റിഫ്രഷ് റേറ്റും പ്രതീക്ഷിക്കാവുന്നതാണ് .അടുത്തതായി ഈ ടാബ്‌ലെറ്റുകളിൽ പ്രതീക്ഷിക്കുന്നത് Snapdragon 870 പ്രോസ്സസറുകളാണ് .

Realme Pad X

ആന്തരിക സവിശേഷതകളിൽ പ്രതീക്ഷിക്കുന്നത് 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 8360mAhന്റെ ബാറ്ററി ലൈഫിലും ഈ REALME PAD X ടാബ്‌ലറ്റുകൾ പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo