വീണ്ടും ഇന്ത്യയിൽ റിയൽമി തരംഗം ;റിയൽമി നർസോ 20 ഇന്ന് പുറത്തിറങ്ങും

വീണ്ടും ഇന്ത്യയിൽ റിയൽമി തരംഗം ;റിയൽമി നർസോ 20 ഇന്ന് പുറത്തിറങ്ങും
HIGHLIGHTS

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .റിയൽമി Narzo 20 സീരിയസ്സുകളാണ് ഈ മാസ്സം 21 നു ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .ഈ വർഷം തന്നെ റിയൽമി പുറത്തിറക്കിയ മറ്റൊരു സ്മാർട്ട് ഫോണുകളായിരുന്നു റിയൽമി Narzo 10 സീരിയസ്സുകൾ .8499 രൂപ മുതലായിരുന്നു ഈ 10 സീരിയസ്സുകൾ പുറത്തിറങ്ങിയിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ അടുത്ത Narzo സീരിയസ്സുകളും ഇന്ന് ഉച്ചയ്ക്ക് 12.30 നു  ഇന്ത്യൻ വിപണിയിൽ എത്തുന്നു . Narzo 20 കൂടാതെ  Narzo 20എ എന്നി മോഡലുകളാണ് എത്തുന്നത് .Helio G85,Snapdragon 662 അല്ലെങ്കിൽ  665 എന്നി പ്രോസ്സസറുകളിൽ ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .

റിയൽമിയുടെ NARZO 10-സവിശേഷതകൾ 

6.5 ഇഞ്ചിന്റെ Mini-drop ഫുൾ സ്ക്രീൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ ഗെയിമുകൾ കളിക്കുന്നവർക്കും വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .അതിനു കാരണം ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G80 പ്രൊസസ്സറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ക്വാഡ്  പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .48  മെഗാപിക്സൽ  ക്വാഡ് ക്യാമറകളും കൂടാതെ 5000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .3  കാർഡ് സ്ലോട്ടുകൾ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

4  ജിബി റാം കൂടാതെ 128  ജിബി സ്റ്റോറേജിലാണ് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .4  ജിബി 128  ജിബി വേരിയന്റുകൾക്ക് വിപണിയിൽ 11999  രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo