ബമ്പർ ഓഫർ ;50എംപി ക്യാമറയുടെ ഈ ഫോൺ 9999 രൂപയ്ക്ക്
റിയൽമിയുടെ ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാം
Realme C35 ഫോണുകളാണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്നത്
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ റിയൽമിയുടെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .റിയൽമിയുടെ സി 35 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ SBI നൽകുന്ന 2000 രൂപയുടെ ഇൻസ്റ്റന്റ് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .SBIയുടെ ഡെബിറ്റ് കാർഡ് കൂടാതെ ക്രെഡിറ്റ് കാർഡുകൾക്ക് 2000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് .11999 രൂപ വിലയുള്ള ഈ ഫോൺ 9999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .
Realme C35
ഡിസ്‌പ്ലേയുടെ ഫീച്ചറുകളിലേക്കു പോകുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .എന്നാൽ ഈ ബഡ്ജറ്റ് ഫോണിന് മികച്ച ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ + 2 മെഗാപിക്സൽ + 0.3 മെഗാപിക്സൽ പിൻ ക്യാമറകളാണ് ലഭിക്കുന്നത് .
കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു പോകുകയാണെങ്കിൽ Unisoc Tiger T616 പ്രോസ്സസറുകളിലാണ് ഇത് പുറത്തുഎത്തുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .വില നോക്കുകയാണെങ്കിൽ 11999 രൂപയാണ് ഇതിന്റെ ആരംഭ വില വരുന്നത്
SBIയുടെ ഡെബിറ്റ് കാർഡ് കൂടാതെ ക്രെഡിറ്റ് കാർഡുകൾക്ക് 2000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് .11999 രൂപ വിലയുള്ള ഈ ഫോൺ 9999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .