108എംപി ക്യാമറയിൽ റിയൽമി ഫോൺ നാളെ പുറത്തിറങ്ങും
Realme 9 4G ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു
108 മെഗാപിക്സൽ ക്യാമറകളിൽ വരെ പ്രതീക്ഷിക്കാം
റിയൽമിയുടെ മറ്റൊരു സ്മാർട്ട് ഫോണുകൾ കൂടി ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Realme 9 4G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഏപ്രിൽ 7 നു ആണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുക .Realme 9 5G ഫോണുകൾ നേരത്തെ തന്നെ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു .
Realme 9 4G ഫോണുകളിൽ 108 മെഗാപിക്സൽ ക്യാമറകൾ വരെ പ്രതീക്ഷിക്കാം .20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകൾ ആകും ഇത് .റിയൽമിയുടെ 9 സീരിസ്സിൽ Realme 9i,Realme 9 5G,Realme 9 5G SE, Realme 9 Pro 5G, Realme 9 Pro+ 5G ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .
ഈ റിയൽമിയുടെ Realme 9 4G ഫോണുകളിൽ AMOLED ഡിസ്പ്ലേ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ട്രിപ്പിൾ പിൻ ക്യാമറകൾ ഈ Realme 9 4G ഫോണുകളിൽ പ്രതീക്ഷിക്കാം .അതും 108 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെ ഈ ഫോണുകളിലും പ്രതീക്ഷിക്കാവുന്നതാണ് .അടുത്തതായി പ്രതീക്ഷിക്കുന്നത് 90Hz റിഫ്രഷ് റേറ്റ് ആണ് .
ഏപ്രിൽ 7 നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .അതുപോലെ തന്നെ 20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാകും Realme 9 4G എന്ന സ്മാർട്ട് ഫോണുകൾ .