റിയൽമി 7 5ജി ഫോണുകൾ ഈ മാസ്സം 19നു പുറത്തിറക്കും

Updated on 13-Nov-2020
HIGHLIGHTS

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു

REALME 7 5G ഫോണുകളാണ് ലോക വിപണിയിൽ ഈ മാസ്സം എത്തുന്നത്

ഡിസംബർ മാസ്സത്തിൽ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ ഈ മാസ്സം 19നു പുറത്തിറങ്ങുന്നു .റിയൽമിയുടെ REALME 7 5G  എന്ന സ്മാർട്ട് ഫോണുകളാണ് ഈ മാസ്സം വിപണിയിൽ എത്തുന്നത് .കഴിഞ്ഞ മാസ്സങ്ങളിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾ ആയിരുന്നു റിയൽമിയുടെ 7 സീരിയസ്സുകൾ .

https://twitter.com/realmeUK/status/1326562265055723521?ref_src=twsrc%5Etfw

എന്നാൽ ഈ സ്മാർട്ട് ഫോണുകൾ 4ജി സപ്പോർട്ടോടുകൂടിയായിരുന്നു എത്തിയിരുന്നത് .എന്നാൽ ഇപ്പോൾ 5ജി സപ്പോർട്ടിൽ അതെ ഫോണുകൾ വീണ്ടും എത്തുന്നു .ഡിസംബർ മാസ്സത്തിൽ തന്നെ ഈ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .

https://twitter.com/Sudhanshu1414/status/1326328565676212224?ref_src=twsrc%5Etfw

റിയൽമിയുടെ യുകെ ഒഫിഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ ആണ് ഈ വിവരങ്ങൾ പറഞ്ഞിരിക്കുന്നത് .നവംബർ 19 നു രാവിലെ 10 മണിയ്ക്ക് REALME 7 5G ലോക വിപണിയിൽ പുറത്തിറക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :