ക്വാഡ് ക്യാമറയിൽ വീണ്ടും റിയൽമി 5ഐ ഫോണുകൾ ഈ ആഴ്ചയിൽ എത്തുന്നു

ക്വാഡ് ക്യാമറയിൽ വീണ്ടും റിയൽമി 5ഐ ഫോണുകൾ ഈ ആഴ്ചയിൽ എത്തുന്നു
HIGHLIGHTS

റിയൽമിയുടെ 5ഐ എന്ന സ്മാർട്ട് ഫോണുകൾ എത്തുന്നു

 

റിയൽമിയുടെ 5S എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം പുതിയ ഫോണുകളുമായി റിയൽമി ഈ മാസം എത്തുന്നു .റിയൽമിയുടെ 5ഐ എന്ന സ്മാർട്ട് ഫോണുകൾ ആണ് ജനുവരി 9നു ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .സ്റ്റൈലിഷ് പവർ ഹൗസ് എന്ന തലകെട്ടോടുകൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .ജനുവരി 9നു ലോഞ്ച് ചെയ്ത ശേഷം ഫ്ലിപ്പ്കാർട്ടിൽ തന്നെ സെയിലിനു എത്തുന്നതായിരിക്കും .

6.5 ഇഞ്ചിന്റെ മിനി ഡ്രോപ്പ് ഫുൾ സ്ക്രീൻ ഡിസ്‌പ്ലേയും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .റിയൽമി 5S ഫോണുകൾ പോലെ തന്നെ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ആണ് റിയൽമിയുടെ 5ഐ എന്ന ഫോണുകൾ .റിയൽമി 5S ഫോണുകൾക്ക് നൽകിയിരിക്കുന്ന 5000mah ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .

റിയൽമിയുടെ 5S -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.5  ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഡ്യു ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .720×1600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass  നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 665 AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളിൽ 4 ക്യാമറകൾ പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണ് റിയൽമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന 

5000 mAhന്റെ ബാറ്ററി ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . ഇപ്പോൾ വിപണിയിൽ രണ്ടു  വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്  4  ജിബിയുടെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ 9999 രൂപയും കൂടാതെ 4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 10999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo