റിയൽമി 3 സ്മാർട്ട് ഫോണുകൾ ഇന്ന് ഉച്ചയ്ക്ക് 12.30നു ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു

റിയൽമി 3 സ്മാർട്ട് ഫോണുകൾ ഇന്ന് ഉച്ചയ്ക്ക് 12.30നു ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു
HIGHLIGHTS

റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ എത്തുന്നു

 

റിയൽമി 2 പ്രൊ എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം റിയൽമി പുറത്തിറക്കുന്ന ഏറ്റവും പുതിയ മോഡലുകളാണ് റിയൽമി 3 സ്മാർട്ട് ഫോണുകൾ .ഇന്ന് ഉച്ചയ്ക്ക് 12.30നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .ഷവോമിയുടെ റെഡ്മി നോട്ട് 7 എന്ന മോഡലുകൾക്ക് സമാനമായ രീതിയിലുള്ള സവിശേഷതകളാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് റിയൽമി 3 സ്മാർട്ട് ഫോണുകൾ .

ഡ്യൂവൽ പിൻ ക്യാമറയിൽ തന്നെ പുറത്തിറങ്ങുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണ് ഇതും .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ പ്രോസസറുകളെക്കുറിച്ചും ബാറ്ററി ലൈഫിനെക്കുറിച്ചും മാത്രമാണ് പറയുവാൻ സാധിക്കുന്നത് . Helio P70- പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 4230mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുണ്ട് .ഇതിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ അപ്പ്ഡേറ്റ് ചെയ്യുന്നതാണ് .

റിയൽമി 2 പ്രൊ മോഡലുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ;6.3  ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 പ്രൊ  .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .4 ,6 & 8  ജിബിയുടെ റാം കൂടാതെ Snapdragon 660  പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്  . 4GB/64GB ,6ജിബി കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 8ജിബി 128 ജിബിയുടെ സ്റ്റോറേജിൽ ആണ് എത്തിയിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo