റിയൽമി 2 പ്രൊ 8 ജിബി റാം വേരിയന്റുകൾ ഇപ്പോൾ 14990 രൂപയ്ക്ക് വാങ്ങിക്കാം

Updated on 24-Jul-2019
HIGHLIGHTS

 

കഴിഞ്ഞ വർഷം റിയൽമി പുറത്തിറക്കി ഒരു ഫോൺ ആയിരുന്നു റിയൽമി 2 പ്രൊ എന്ന മോഡലുകൾ .4 ജിബിയുടെ റാം വേരിയന്റുകൾ മുതൽ 8 ജിബിയുടെ റാം വേരിയന്റുകൾ വരെ വിപണിയിൽ എത്തിയിരുന്നു .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വളരെ ലാഭകരമായ ഓഫറുകളിൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്‌ളിപ്പ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

8 ജിബിയുടെ റാം വേരിയന്റുകൾ വരെ 15000 രൂപയ്ക്ക് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .കൂടാതെ നിങ്ങളുടെ പഴയ സ്മാർട്ട് ഫോൺ നൽകി റിയൽമി 2 പ്രൊ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നു .

6.3  ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 പ്രൊ  .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .4 ,6 & 8  ജിബിയുടെ റാം കൂടാതെ Snapdragon 660  പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്  . 4GB/64GB ,6ജിബി കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 8ജിബി 128 ജിബിയുടെ സ്റ്റോറേജിൽ ആണ് എത്തിയിരിക്കുന്നത് .3500mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .20000 രൂപയ്ക്ക് താഴെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും നോക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണിത് .

ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .16 + 2 മെഗാപിക്സലിന്റെ  ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 AI എംപി സെൽഫി ക്യാമറകളും ആണുള്ളത് .ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .ഇപ്പോൾ 4 ജിബിയുടെ റാം വേരിയന്റുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 10990 രൂപയ്ക്കും ,6 ജിബിയുടെ റാം വേരിയന്റുകൾ ഇപ്പോൾ 12990 രൂപയ്ക്കും കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകൾ ഇപ്പോൾ 14990 രൂപയ്ക്കും വാങ്ങിക്കാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :