റേഡിയേഷൻ കൂടിയ സ്മാർട്ട് ഫോണുകൾ ഇതൊക്കെയാണ്

Updated on 22-Jun-2019

വിപണിയിൽ ഇപ്പോൾ പലതരത്തിലുള്ള സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .മികച്ച ക്യാമറകളിൽ ,വലിയ പ്രോസസറുകളിൽ ,ബാറ്ററികളിൽ എന്നിങ്ങനെ ലഭ്യമാക്കുന്നുണ്ട് .എന്നാൽ നമ്മളിൽ പലരും സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നതിനു മുൻപ് പ്രധാനമായും ശ്രദ്ധിക്കുന്നത് ഡിസ്പ്ലേ ,ക്യാമറകൾ ,പ്രോസസറുകൾ കൂടാതെ ബാറ്ററികൾ ഒക്കെയാണ് .ഇപ്പോൾ 10000 രൂപ റെയിഞ്ചിൽപോലും വലിയ ക്യാമറകളിൽ ,NOTCH സ്‌ക്രീനുകളിൽ &ബി 5000mAh ന്റെ ബാറ്ററി കരുത്തിൽ സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .

എന്നാൽ ഉപഭോതാക്കൾ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് സ്മാർട്ട് ഫോണുകളിലെ റേഡിയേഷനുകൾ .ഇപ്പോൾ ഇവിടെ റേഡിയേഷനുകൾ കൂടിയ സ്മാർട്ട് ഫോണുകളുടെ ഒരു ലിസ്റ്റ് നോക്കാം.

സ്മാർട്ട് ഫോണുകളിലെ റേഡിയേഷനുകൾ വളരെ അപകടകാരികൾ തന്നെയാണ് .സൂക്ഷിച്ചില്ലെങ്കിൽ അത് പല അസുഖങ്ങൾക്കും കാരണമാകുന്നു എന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത് .നമ്മളുടെ തലച്ചോറിനെവരെ റേഡിയേഷനുകൾ ബാധിക്കുവാനും സാധ്യതയുണ്ട് .അതുകൊണ്ട് തന്നെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുമ്പോൾ അതിന്റെ റേഡിയേഷനുകളും നോക്കി വാങ്ങിക്കുവാൻ ഓരോ ഉപഭോതാക്കളും തയ്യാറാകേണ്ടതാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :