പബ്‌ജി ,Spotify,Tinder അടക്കം പല ആപ്ലികേഷനുകൾ iOS ഫോണുകളിൽ ക്രാഷിംഗ് ആയി

Updated on 10-Jul-2020
HIGHLIGHTS

പബ്‌ജി അടക്കം പല ആപ്ലിക്ക്ഷനുകൾ iOS ൽ പ്രെശ്നം

എന്നാൽ ഇപ്പോൾ പബ്‌ജി ട്വിറ്ററിൽ കുറിച്ചിരിക്കുന്നത് സോൾവ് ആയി എന്നാണ്

കഴിഞ്ഞ രണ്ടു ദിവസ്സങ്ങളായി ട്വിറ്ററിൽ  iOS ഉപഭോതാക്കളുടെ പരാതികളായിരുന്നു ട്രെൻഡിങ്ങിൽ ഉണ്ടായിരുന്നത് .അത് മറ്റൊന്നുമല്ല  iOS സ്മാർട്ട് ഫോണുകളിൽ PUBG Mobile, Spotify, Tinder അടക്കം പല ആപ്ലികേഷനുകൾ കുറച്ചു മണിക്കൂറുകളോളം ലഭിച്ചിരുന്നില്ല എന്നായിരുന്നു പരാതികൾ .

https://twitter.com/TooSoon38822019/status/1281551009639133184?ref_src=twsrc%5Etfw

അതിൽ പബ്‌ജി ഉപഭോതാക്കളായിരുന്നു കൂടുതലായും പരാതികളുമായി എത്തിയിരുന്നത് .എന്നാൽ ഇപ്പോൾ ഈ പരാതികൾക്കെതിരെ പബ്‌ജി മൊബൈൽ തന്നെ രംഗത്ത് എത്തിയിരിക്കുന്നു .അവരുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ തന്നെയാണ് ഇപ്പോൾ ഈ കാര്യം വെക്തമാക്കിയിരിക്കുന്നത്.

https://twitter.com/PUBGMOBILE/status/1281574438958321664?ref_src=twsrc%5Etfw

iOS സ്മാർട്ട് ഫോണുകളിൽ കഴിഞ്ഞ കുറെ മണിക്കൂറുകളോളം പബ്‌ജി ആപ്ലിക്കേഷനുകളിൽ ഉപഭോതാക്കൾ നേരിട്ടുകൊണ്ടിരുന്ന പ്രേശ്നങ്ങൾ പരിഹരിച്ചിരിക്കുന്നു എന്നതരത്തിലുള്ള ട്വീറ്റുകൾ ആണ് PUBG MOBILE അയച്ചിരിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :