പബ്‌ജി നിരോധനം ;ചൈനയ്ക്ക് കനത്ത തിരിച്ചടി എന്ന് റിപ്പോർട്ട്

പബ്‌ജി നിരോധനം ;ചൈനയ്ക്ക് കനത്ത തിരിച്ചടി എന്ന് റിപ്പോർട്ട്
HIGHLIGHTS

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യയിൽ പബ്‌ജി നിരോധിച്ചിരുന്നത്

എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ ഏകദേശം $34 ബില്യൺ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്

കഴിഞ രണ്ടു  ദിവസ്സങ്ങൾക്ക് മുൻപായിരുന്നു ഇന്ത്യയിൽ പബ്‌ജി എന്ന ഗെയിം നിരോധിച്ചിരുന്നത് .ലോകത്തിൽ തന്നെ കൂടുതൽ ആരാധകരുള്ള ഗെയിമുകളിലും കൂടാതെ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വാണിജ്യം കൈവരിക്കുന്ന ഗെയിമുകളിലും ഒന്നായിരുന്നു പബ്‌ജി .എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ വെച്ച് Tencent നു ഈ രണ്ടു ദിവസംകൊണ്ടു ഏകദേശം $34 ബില്യൺ കോടികളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് .ടെൻസെന്റിന്റെ ഓഹരിയിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത് .

ടെൻസെന്റിന്റെപബ്‌ജിയ്ക്ക് പുറമെ ലൂടോ വേൾഡ് ,എരിനാ ഓഫ് വലോർ അടക്കമുള്ള ഗെയിമുകളും നിരോധിക്കപ്പെട്ടിരിന്നു .എന്നാൽ അതിനു ശേഷം ഇപ്പോൾ ഇതാ ഇന്ത്യയുടെ സ്വന്തം ഫൗ-ജി ഗെയിമുകൾ ഇന്ത്യയിൽ പുറത്തിറക്കുന്നു .മേക്ക് ഇൻ ഇന്ത്യ എന്ന ലേബലിൽ തന്നെ പുറത്തിറങ്ങുന്ന ഒരു ഗെയിം ആണ് ഇത് .

PUBGയ്ക്ക് പകരം ഇതാ മെയ്ഡ് ഇൻ ഇന്ത്യൻ FAU-G ഗെയിം

കഴിഞ്ഞ ദിവസ്സമായിരുന്നു ഇന്ത്യയിൽ കേന്ദ്ര സർക്കാർ പബ്‌ജി ഗെയിമുകൾ നിരോധിച്ചിരുന്നത് .അതിനോടൊപ്പം തന്നെ ചൈനയുടെ 118 ആപ്ലിക്കേഷനുകളും കൂടി ഇന്ത്യയിൽ നിരോധിച്ചിരുന്നു .എന്നാൽ ഇപ്പോൾ ഇതാ അതിനു പകരമായിട്ട് ഇന്ത്യയുടെ പബ്‌ജി എത്തുന്നു .

FAU-G എന്ന പേരിലാണ് പുതിയ ഗെയിമുകൾ പുറത്തിറക്കുന്നത് .FAU-G ഗെയിമുകളുടെമെന്റർ ബോളിവുഡ് തരാം അക്ഷയ് കുമാർ ആണ് .FAU-G എന്നത് ഒരു മൾട്ടി പ്ലെയർ ആക്ഷൻ ഗെയിം തന്നെയാണ് .ആക്ഷൻ ഗെയിം പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒരു ഗെയിം കൂടിയാണിത് .ഇതിന്റെ മറ്റൊരു സവിശേഷത എന്നത് ഈ FAU-G എന്ന ഗെയിം ഇന്ത്യയുടെ സ്വന്തം ഗെയിം ആണ് .

ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ് ഗാർഡ്‌സ് എന്നാണ് FAU-G എന്ന ഗെയിമിന്റെ പൂർണ നാമം .അതുപോലെ തന്നെ ഈ ഗെയിമിൽ നിന്നും ലഭിക്കുന്ന തുകയുടെ 20 ശതമാനം ഭാരത് കെ വീർ ട്രസ്റ്റിലേക്കാണ് പോകുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo