Tecno POVA 5G സ്മാർട്ട് ഫോണുകൾ വിപണിയിൽ ഇന്ന് എത്തുന്നു

Updated on 08-Feb-2022
HIGHLIGHTS

Tecno POVA 5G ഫോണുകൾ വിപണിയിൽ ഇതാ എത്തുന്നു

Dimensity 900 പ്രോസ്സസറുകളിൽ തന്നെയാണ് എത്തുന്നത്

ടെക്ക്നോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ ഇന്ന് എത്തുന്നു .Tecno POVA 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന്  വിപണിയിൽ പ്രതീക്ഷിക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ Tecno POVA 5G സ്മാർട്ട് ഫോണുകൾ Dimensity 900 പ്രോസ്സസറുകൾ ആണ് വിപണിയിൽ പുറത്തിറങ്ങുന്നത് .

TECNO POVA 5G INDIA SPECS (EXPECTED)

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.95 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 120Hz റിഫ്രഷ് റേറ്റും ഈ ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Dimensity 900 പ്രോസ്സസറുകളിൽ തന്നെ എത്തും എന്നാണ് സൂചനകൾ .

അതുപോലെ തന്നെ ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളിൽ വരെ പ്രതീക്ഷിക്കാവുന്നതാണ് .

50 മെഗാപിക്സൽ + 13 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 6000mAhന്റെ ബാറ്ററി ലൈഫും TECNO POVA 5G സ്മാർട്ട് ഫോണുകളിൽ പ്രതീഷിക്കാവുന്ന ഒരു സവിശേഷതയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :