കഴിഞ്ഞ ദിവസ്സം നടന്ന UNIC സംഭവത്തിൽ പ്രതിഷേധിച്ചു ചൈനയുടെ ചൈനയുടെ ഉത്പന്നങ്ങളോടുള്ള നിങ്ങളുടെ അഭിപ്രായം ?
ജെയ്ഷ് ഈ മൊഹമ്മദ് തലവൻ മസൂദ് അസറിന്റെ കാര്യത്തിൽ ചൈന ഇപ്പോൾ കൈകൊണ്ടിരിക്കുന്ന സംഭവത്തിൻറെ അടിസ്ഥാനത്തിൽ നിങ്ങൾ ഇനി ചൈനയുടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ തയ്യാറാകുമോ, ഞങ്ങൾ നടത്തിയ പോളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത് .
ജെയ്ഷ് ഈ മൊഹമ്മദ് തലവൻ മസൂദ് അസറിന്റെ കാര്യത്തിൽ ചൈന ഇപ്പോൾ കൈകൊണ്ടിരിക്കുന്ന സംഭവത്തിൻറെ അടിസ്ഥാനത്തിൽ നിങ്ങൾ ഇനി ചൈനയുടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ തയ്യാറാകുമോ, ഞങ്ങൾ നടത്തിയ പോളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത് .
ഇപ്പോൾ ഇന്ത്യയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും അലയടിക്കുന്ന ഒരു കാര്യമാണ് ടെററിസം എന്നത് .എന്നാൽ കഴിഞ്ഞ മാസങ്ങളിൽ നമ്മുടെ ഇന്ത്യയിൽ സംഭവിച്ചത് മറ്റൊന്നാണ് .അതിനെല്ലാം കാരണക്കാരായ ജെയ്ഷ് ഈ മൊഹമ്മദ് എന്ന പ്രസ്ഥാനവും അതിന്റെ തലവൻ മസൂദ് അസറും ആൺ .എന്നാൽ എല്ലാ രാജ്യങ്ങളും ഇന്ത്യയ്ക്ക് സപ്പോർട്ട് ആയി വന്നപ്പോൾ ചൈന മാത്രം അകലം പാലിച്ചു .അതിനു കാരണം പാകിസ്ഥനുമായിട്ടുള്ള അടുപ്പം തന്നെയാണ് .എന്നാൽ അതിൽ പ്രതിഷേധിച്ചു ഇപ്പോൾ ട്വിറ്ററിലും മറ്റു സോഷ്യൽ മീഡിയായിലും എല്ലാം ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണം എന്ന ഹാഷ് ടാഗുകൾ അലയടിക്കുകയാണ് .
I am changing my phone from @oneplus to @SamsungMobile only because it's a Chinese company. #BoycottChineseProducts
— Sumat (@sumat_patel) March 15, 2019
I never used Chinese product and phones and I will make sure will never use #BoycottChineseProducts
— Sam (@secular_x) March 15, 2019
#BoycottChina #ChinaBacksterror #BoycottChineseProducts Also boycott chinese app pic.twitter.com/vTptYkpExt
— Abhishek Chandra (@abhichandra_ac) March 13, 2019
Yes, i will no more buying Chinese products #BoycottChineseProducts
— Mohini Girish (@MohiniGirish) March 15, 2019
@Micromax_mobile Develop your infrastructure to manufacture all mobile parts in INDIA. So we proudly purchase a full made in India phone.#BoycottChineseProducts
— Nikhil sangle (@Nikhilsangle96) March 15, 2019
ഇപ്പോൾ ഇന്ത്യക്കാർ പറയുന്നത് ചൈനയുടെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ ഒക്കെ തന്നെ ബഹിഷ്കരിക്കണം എന്നാണ് .ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ചൈനയുടെ സ്മാർട്ട് ഫോണുകൾ തന്നെയാണ് .ഷവോമി ,ഹുവാവെ ,വൺ പ്ലസ് വിവോ കൂടാതെ ഒപ്പോ എന്നി സ്മാറ് ഫോണുകളുടെ അറുപതു ശതമാനവും ചൈനയുടെ കൈയ്യിൽ തന്നെയാണ് .
ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും ചൈനയുടെ സ്മാർട്ട് ഫോണുകൾ തന്നെയാണ് .എന്നാൽ ജെയ്ഷ് ഇ മൊഹമ്മദ് തലവൻ മസൂർ ആസറിന്റെ കാര്യത്തിൽ ചൈന കൈകൊണ്ടിരിക്കുന്ന നിലപാടിൽ എങ്ങനെയെന്ന് ചൈനയുടെ ഒപ്പോ ,ഹുവാവെ ,വിവോ ,വൺ പ്ലസ് കൂടാതെ മറ്റു ഉത്പന്നങ്ങളെ ബാധിക്കുന്നു എന്നത് ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് മനസ്സിലാക്കാം .ട്വിറ്ററിലും ഫേസ് ബുക്കിലും നടത്തിയ പോളുകൾ നോക്കാം .
#BoycottChineseProducts: Will China’s decision to block blacklisting of JeM Chief Masood Azhar affect your smartphone purchase decisions with respect to Chinese brands?
— Digit (@digitindia) March 15, 2019
എന്താണ് ചൈന ചെയ്തത്?
ഫെബ്രുവരി 14 ന് ജെയ്ഷെ-ഇ-മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഭീകരർ ജമ്മുകാശ്മീരിലെ പുൽവാമയിലെ ആക്രമണം അഴിച്ചു വിടുകയും നമ്മളുടെ ഒരുപാടു പട്ടാളക്കാർ അതിൽ വീര മൃത്യുബ് അടയുകയും ചെയ്യുകയുണ്ടായി .കരശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജെയ്‌ഷെ മുഹമ്മദ് സംഘടന ഇത് ചെയ്തത് .കൂടത്തെ പുൽവാമയിൽ മാത്രമല്ല നേരത്തെ 2001 ൽ ജമ്മുകശ്മീരിലെ പാർലമെന്റിനുനേരെയും ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു .കൂടാതെ പത്തൻകോട്ടയിലും 2016 ൽ ഭീകര ആക്രമണം അഴിച്ചു വിടുകയും നമ്മളുടെ സൈനികർ വീര മൃത്യു അടയുകയും ചെയ്തു .
എന്നാൽ ഇപ്പോൾ പുൽവാമയിലെ നടന്ന സംഭവത്തിന് ശേഷം മറ്റു രാജ്യങ്ങളും ഇന്ത്യയ്ക്ക് ഒപ്പം നിൽക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത് .എന്നാൽ മറ്റു രാജ്യങ്ങൾ സപ്പോർട്ട് ചെയ്‌തെപ്പോൾ ചൈന മാത്രം വോട്ട് ചെയ്തില്ല .പല കോ-സ്പോൺസറുകളും ഉൾപ്പെടെ മറ്റു പല രാജ്യങ്ങളും അസ്ഹറിനെ നിരോധിക്കുന്നതിന് അനുകൂലമായി വോട്ടു ചെയ്തെങ്കിലും ചൈന തുടരുകയായിരുന്നു. ഇത് 10 വർഷത്തിനുള്ളിൽ നാലാം തവണയാണ് ചൈന ഇത്തരമൊരു നിർദേശം തടഞ്ഞത്. മറ്റ് അംഗങ്ങളും സഹ കോൺഫറൻസുകളും ഇതേവരെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.