വിപണി കീഴടക്കാൻ പോക്കോ എം 3 നാളെ പുറത്തിറങ്ങും

വിപണി കീഴടക്കാൻ പോക്കോ എം 3 നാളെ പുറത്തിറങ്ങും
HIGHLIGHTS

പോക്കോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

നാളെ ഈ സ്മാർട്ട് ഫോണുകൾ ലൈക വിപണിയിൽ പുറത്തിറങ്ങുന്നു

പോക്കോയുടെ M2 പ്രൊ ഫോണുകൾക്ക് ശേഷം പുതിയ സ്മാർട്ട് ഫോണുകളുമായി പൊക്കോ വീണ്ടും വിപണിയിൽ എത്തുന്നു .പോക്കോയുടെ എം 3 എന്ന സ്മാർട്ട് ഫോണുകളാണ് നവംബർ 24 നു വിപണിയിൽ പുറത്തിറങ്ങുന്നത് .പോക്കോയുടെ തന്നെ ഒഫീഷ്യൽ ട്വിറ്ററിലൂടെയാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന പ്രോസ്സസറുകളുമായാണ് പോക്കോയുടെ എം 3 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .

അതുപോലെ തന്നെ പോക്കോയുടെ ഈ സ്മാർട്ട് ഫോണുകൾ 6.53 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആയിരിക്കും വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ  6000mAh ലൈഫും പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ ചിലപ്പോൾ 48 മെഗാപിക്സലിന്റെ ക്യാമറകളിൽ ആയിരിക്കും പുറത്തിറങ്ങുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo