ഞെട്ടിക്കാൻ ഇന് പൊക്കോയുടെ M3 പുറത്തിറങ്ങുന്നു

Updated on 24-Nov-2020
HIGHLIGHTS

പോക്കോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

ഇന്ന് ഈ സ്മാർട്ട് ഫോണുകൾ ലൈക വിപണിയിൽ പുറത്തിറങ്ങുന്നു

പോക്കോയുടെ M2 പ്രൊ ഫോണുകൾക്ക് ശേഷം പുതിയ സ്മാർട്ട് ഫോണുകളുമായി പൊക്കോ വീണ്ടും വിപണിയിൽ എത്തുന്നു .പോക്കോയുടെ എം 3 എന്ന സ്മാർട്ട് ഫോണുകളാണ് നവംബർ 24 നു വിപണിയിൽ പുറത്തിറങ്ങുന്നത് .പോക്കോയുടെ തന്നെ ഒഫീഷ്യൽ ട്വിറ്ററിലൂടെയാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന പ്രോസ്സസറുകളുമായാണ് പോക്കോയുടെ എം 3 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :