ഫിലിപ്സിന്റെ 58 ഇഞ്ച് 4K HDR ടെലിവിഷനുകൾ എത്തി ;വിലയും മറ്റു ഫീച്ചറുകളും

ഫിലിപ്സിന്റെ 58 ഇഞ്ച് 4K HDR ടെലിവിഷനുകൾ എത്തി ;വിലയും മറ്റു ഫീച്ചറുകളും
HIGHLIGHTS

PHILIPS പുറത്തിറക്കിയ പുതിയ ടെലിവിഷനുകൾ ഇപ്പോൾ പുറത്തിറങ്ങി

50 കൂടാതെ 58 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്

ഫിലിപ്പ്സിന്റെ പുതിസ് ടെലിവിഷനുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് .50 ഇഞ്ചിന്റെ കൂടാതെ 58 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുതിയ 4K HDR ടെലിവിഷനുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ടെലിവിഷനുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് Rs 1,05,990 രൂപയും കൂടാതെ 58 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് വിപണിയിൽ Rs 1,19,990 രൂപയും ആണ് വില വരുന്നത് .അതുപോലെ തന്നെ ഒരുപാടു മികച്ച സവിശേഷതകൾ ഉൾക്കൊളിച്ചുകൊണ്ടാണ് ഈ ടെലിവിഷനുകൾ ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത് .കൂടാതെ മികച്ച സൗണ്ട് സിസ്റ്റവും ഈ ടെലിവിഷനുകൾ ഇപ്പോൾ കാഴ്ചവെക്കുന്നുണ്ട് .ഇപ്പോൾ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

50 ഇഞ്ചിന്റെ കൂടാതെ 58 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫീച്ചറുകൾ Philips 50PUT6604 കൂടാതെ  58PUT6604
 രണ്ടു മോഡലുകൾക്ക് ഒരേ ഫീച്ചറുകൾ തന്നെയാണ് നൽകിയിരിക്കുന്നത് .ഈ  ടെലിവിഷനുകൾ 4K 3840 x 2160 റെസലൂഷനിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ ടെലിവിഷനുകളിൽ എടുത്തു പറയേണ്ട മറ്റൊരു സവിശേഷതയാണ് HDR 10, HDR 10 Plus, HLG , Dolby വിഷൻ എന്നിവ .

എന്നാൽ ഈ ടെലിവിഷനുകൾ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അല്ല പ്രവർത്തിക്കുന്നത് .ഈ ഫിലിപ്സ് ടെലിവിഷനുകൾ SAPHI UI ലാണ് പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ മൈക്രോ ഡിമ്മിങ് സപ്പോർട്ടും ഈ ടെലിവിഷനുകൾ നൽകുന്നതാണ് .വൈഫൈ ( Miracast certified) ഓട്ടോ ഡിറ്റെക്റ്റും ഇത് കാഴ്ചവെക്കുന്നതാണ് .അതുപോലെ തന്നെ ഈ ടെലിവിഷനുകൾ ക്വാഡ് കോർ പ്രോസ്സസറുകളിലാണ് പ്രവർത്തിക്കുന്നത് . Philips 50PUT6604 കൂടാതെ  58PUT6604 എന്നി മോഡലുകൾക്ക് 3HDMI ports , ARC സപ്പോർട് അതുപോലെ  തന്നെ 2 USB ports എന്നിവയും ലഭ്യമാകുന്നതാണു് .

കൂടാതെ മികച്ച സൗണ്ട് സിസ്റ്റവും ഈ Philips 50PUT6604,58PUT6604 മോഡലുകൾ കാഴ്ചവെക്കുന്നതാണ് .അതുപോലെ തന്നെ ഓൺലൈൻ സ്‌ട്രീമിംഗ്‌ സർവീസുകൾ ഈ ടെലിവിഷനുകളിൽ സപ്പോർട്ട് ചെയ്യുന്നതുമാണ് .YouTube കൂടാതെ Netflix എന്നി ആപ്ലികേഷനുകൾക്ക് പ്രേതെകമായി തന്നെ ബട്ടണുകളും നൽകിയിരിക്കുന്നു .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് Rs 1,05,990 രൂപയും കൂടാതെ 58 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് വിപണിയിൽ Rs 1,19,990 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo